Kerala Mirror

കേരള NEWS

പത്തനംതിട്ടയിലെ കോളേജുകളിലും ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍

പത്തനംതിട്ട : ജില്ലയിലെ വിവിധ കോളേജുകളില്‍ ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ ഉയർന്നു. എന്‍ എസ് എസ് കോളേജ് പന്തളം, കത്തോലിക്കേറ്റ് കോളേജ്, സെന്റ് തോമസ് കോഴഞ്ചേരി, ബിഎഎം കോളേജ് മല്ലപ്പള്ളി എന്നീ കോളേജുകളിലാണ്...

‘സം​ഘി ചാ​ന്‍​സി​ല​ര്‍ ക്വി​റ്റ് കേ​ര​ള’, ഗ​വ​ര്‍​ണ​​​ക്കെ​തി​രെ ഡി​വൈ​എ​ഫ്‌​ഐ​യും രം​ഗ​ത്ത്; ഇ​ന്ന് 2,000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ യോ​ഗം

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ എ​സ്എ​ഫ്ഐ​യ്ക്കു പി​ന്നാ​ലെ ഡി​വൈ​എ​ഫ്‌​ഐ​യും രം​ഗ​ത്ത്. ‘സം​ഘി ചാ​ന്‍​സി​ല​ര്‍ ക്വി​റ്റ് കേ​ര​ള’ എ​ന്ന...

ഡോ. ​ഷ​ഹ​ന കേ​സ്: റു​വൈ​സിന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പി​ജി വി​ദ്യാ​ര്‍​ഥി​നി ഡോ.​ഷ​ഹ​ന ജീ​വ​നൊ​ട​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ഡോ. ​ഇ. എ.​റു​വൈ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി തി​ങ്കളാ​ഴ്ച...

13 ഇന സബ്‌സിഡി സാധനങ്ങള്‍; സപ്ലൈകോ ക്രിസ്മസ് ചന്ത 21 മുതല്‍

തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് സംസ്ഥാന ഉദ്ഘാടനം. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിസ്മസ് ചന്തയില്‍ 13 ഇന സബ്സിഡി...

‘വിധേയത്വം സംഘ്പരിവാറിനോടാകരുത്’; തിരുവനന്തപുരത്തും ഗവർണർക്കെതിരെ ബാനർ

തിരുവനന്തപുരം: തിരുവനന്തപുരത്തും ഗവർണർക്ക് എതിരെ എസ്എഫ്ഐയുടെ ബാനർ. സംസ്കൃത കോളേജിന് മുന്നിലാണ് ബാനർ ഉയർത്തിയത്. വിധേയത്വം സർവകലാശാലകളോടായിരക്കണമെന്നും സംഘ്പരിവാറിനോടാക്കരുതെന്നുമാണ് ബാനർ. ഇന്ന്...

ചിക്കന്‍ കറി നല്‍കിയത് കുറഞ്ഞു, വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അക്രമം. ചിക്കന്‍ കറി നല്‍കിയത് കുറഞ്ഞുപോയി എന്നാരോപിച്ച് രണ്ടുപേര്‍ ഹോട്ടലില്‍...

കൊല്ലം ചക്കുവള്ളി ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ പേരില്‍ ഗണപതിഹോമം

കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ഗണപതിഹോമം. കൊല്ലം ചക്കുവള്ളി ക്ഷേത്രത്തിലാണ് മുഖ്യമന്ത്രിയുടെ പേരില്‍ ഗണപതിഹോമം നടത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതാണ് ചക്കുവള്ളി...

രാജ്ഭവൻ കനത്ത സുരക്ഷയിൽ ; ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്തെത്തും

തിരുവനന്തപുരം:  കാലിക്കറ്റ് സര്‍വകലാശാലയിലെ പരിപാടികള്‍ക്ക് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. രാത്രി ഒമ്പതു മണിയോടെയാണ് ഗവര്‍ണര്‍ രാജ്ഭവനിലെത്തുക. ഗവര്‍ണര്‍...

അരിത ബാബുവിന് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

ആലപ്പുഴ : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍  പ്രതി അറസ്റ്റില്‍. പ്രവാസിയായ മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയില്‍ ഏലാട്ട് പറമ്പില്‍...