Kerala Mirror

കേരള NEWS

ഞാൻ ചെല്ലുമ്പോൾ അവർ ഓടി പോയി എന്ന് വീമ്പ് പറയുന്നു,ഗവർണർ പരമാവധി പ്രകോപനം സൃഷ്ടിക്കുന്നു: പിണറായി

പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഗവർണർ എന്തെക്കെയോ വിളിച്ചു പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിലാണ് നവകേരള...

വി. മുരളീധരൻ നമോ പൂജ്യ നിവാരണ പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രിയായ വ്യക്തി: വീണ്ടും പരിഹസിച്ച് മന്ത്രി റിയാസ് 

പത്തനംതിട്ട: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുരളീധരന്റെ തറവാട്ടിൽനിന്നുള്ള പണമല്ല സംസ്ഥാനം ആവശ്യപ്പെടുന്നത്. കേരളത്തിന് അവകാശപ്പെട്ട പണമാണ്...

കൊഴിഞ്ഞാമ്പാറയിൽ 4 വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പിതൃസഹോദരന്റെ ഭാര്യ അറസ്റ്റിൽ

പാലക്കാട് : കൊഴിഞ്ഞാമ്പാറയിൽ നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പിതൃ സഹോദരൻറെ ഭാര്യ അറസ്റ്റിൽ. വണ്ണാമട തുളസി നഗർ സ്വദേശി ദീപ്തി ദാസാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം...

മുൻ ഡിസിസി അധ്യക്ഷനും ഡിസിസി ജനറൽ സെക്രട്ടറിയും ആറന്മുള നവകേരള സദസ് പ്രഭാതയോഗത്തിൽ

ആറന്മുള : കോൺഗ്രസ് മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോർജും ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സജി ചാക്കോയും ആറന്മുള നവകേരള സദസ് പ്രഭാത യോഗത്തിൽ പങ്കെടുക്കാനെത്തി. നവകേരള സദസ്സിൽ പങ്കെടുക്കുന്നത് അഭിമാനം എന്ന്...

ആരോഗ്യനില വഷളായി: മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​നി​ല വി​ഷ​ളാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വ​നം മ​ന്ത്രി എ ​കെ ശ​ശീ​ന്ദ്ര​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി...

അക്രമി അർജുൻ തന്നെ,വണ്ടിപ്പെരിയാർ കേസിൽ പൊലീസിന്റെ കണ്ടെത്തൽ ശരിയാണ്: വാഴൂർ സോമൻ എം.എൽ.എ

ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ പോസ്റ്റുമോര്‍ട്ടം വേണ്ടെന്ന് പറഞ്ഞത് കുട്ടിയുടെ അച്ഛൻ്റെയും ബന്ധുക്കളുടെയും ആവശ്യപ്രകാരമാണെന്ന് ആവർത്തിച്ച് പീരുമേട് എം.എൽ.എ.വാഴൂർ സോമൻ.പോലീസിന്റെ കണ്ടെത്തൽ ശരിയാണെന്നും...

”ഗവർണറെ കാണുമ്പോൾ ഓർമ്മ വരുന്നത് കിരീടം സിനിമയിലെ കൊച്ചിൻ ഹനീഫയെ”: എം.ബി രാജേഷ്

പത്തനംതിട്ട: ഗവർണർ എരിതീയിൽ എണ്ണ ഒഴിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. അദ്ദേഹത്തെ കാണുമ്പോൾ ഓർമ്മ വരുന്നത് കിരീടം സിനിമയിലെ കൊച്ചിൻ ഹനീഫയെ ആണെന്നും പരിഹാസരൂപേണ മന്ത്രി പറഞ്ഞു. കൊലക്കേസ് പ്രതിയെ...

പ്രതിപക്ഷം രക്തസാക്ഷിയെ ഉണ്ടാക്കാൻ ശ്രമിക്കുന്നു,ഭിന്നശേഷിക്കാരനെ മർദിച്ചത് പാർട്ടിക്കാരല്ല: സജി ചെറിയാൻ

പത്തനംതിട്ട: ആലപ്പുഴയിൽ ഭിന്നശേഷിക്കാരനെ മർദിച്ചതിൽ പാർട്ടിക്കാർ ആരുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. വാർത്തകൾ പടച്ചുണ്ടാക്കുകയാണ്. ഞങ്ങളുടെ മെക്കിട്ടു കയറാൻ വരുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു...

ഭൂനിയമ ഭേദഗതി ബില്‍: ഗവർണ്ണർക്കെതിരെ ഇടുക്കിയിലെ കർഷകരെ അണിനിരത്തി ജനുവരി ഒമ്പതിന് എല്‍.ഡി.എഫ്. രാജ്ഭവൻ മാർച്ച്

ഇടുക്കി: ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണ്ണറുടെ നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് എല്‍.ഡി.എഫ്. ഇടുക്കി ജില്ലയിലെ കര്‍ഷകരെ അണിനിരത്തി രാജ് ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കാനാണ് നീക്കം. ജില്ലയിൽ...