Kerala Mirror

കേരള NEWS

നവകേരള സദസ് : വേദിക്കായി ക്ഷേത്ര മൈതാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെയുള്ള രണ്ട് ഹര്‍ജികള്‍കൂടി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : നവകേരള സദസിന്റെ വേദിക്കായി ക്ഷേത്ര മൈതാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെയുള്ള രണ്ട് ഹര്‍ജികള്‍കൂടി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്ര മൈതാനത്ത് ചടയമംഗലം നവകേരള സദസും...

കോവിഡ് 19 വകഭേദം : കര്‍ണാടകയില്‍ ജാഗ്രതാ നിര്‍ദേശം

ബംഗലൂരു : കേരളത്തില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ജാഗ്രതാ നിര്‍ദേശം. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി...

എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ കനത്ത സുരക്ഷയിൽ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്ക് ഇന്ന് പൊതുപരിപാടി

കോഴിക്കോട് : എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് പൊതുപരിപാടിയില്‍ പങ്കെടുക്കും.വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍...

ചക്രവാതച്ചുഴി : ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന്...

‘കടയ്ക്കൽ വരുമ്പോൾ സമരം ചെയ്താൽ നീ എന്ത് ചെയ്യും?’; വെല്ലുവിളിച്ച പൊലീസുകാരനോട് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ വെല്ലുവിളിയുമായി രം​ഗത്തെത്തിയ പൊലീസുകാരനെതിരെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കടയ്ക്കൽ വരുമ്പോൾ സമരം ചെയ്താൽ...

പെ​ൻ​ഷ​ൻ വി​ത​ര​ണം; കെ​എ​സ്ആ​ർ​ടി​സി​ക്ക് 71 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യി കെ​എ​സ്‌​ആ​ർ​ടി​സി​ക്ക്‌ സം​സ്ഥാ​ന സ​ർ​ക്കാ​ർ 71 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.ന​വം​ബ​ർ മു​ത​ൽ പെ​ൻ​ഷ​ന്‌...

മഴ കനത്തു; തിരുവനന്തപുരത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

തിരുവനന്തപുരം: മഴ കനത്തതോടെ തിരുവനന്തപുരത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് താല്‍ക്കാലികമായി അടച്ചത്. തിരുവനന്തപുരത്ത് മഴ തുടരുന്നതിനാല്‍...

പാ​ല​ക്കാ​ട്ട് നാ​ലം​ഗ കു​ടും​ബം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

പാ​ല​ക്കാ​ട്: നാ​ലം​ഗം കു​ടും​ബം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. പാ​ല​ക്കാ​ട് സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം ക​ല്ലേ​ക്കാ​ട്ട് ആ​ണ് സം​ഭ​വം.അ​ച്ഛ​നും അ​മ്മ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളു​മാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ...

സുഹൃത്തിന്റെ ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു; മലയാറ്റൂരിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് ക്രൂരമർദനം

കൊച്ചി: മലയാറ്റൂരിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് മൂന്നംഗ സംഘത്തിന്റെ ക്രൂരമർദനം. സുഹൃത്തിന്റെ ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന്റെ വൈരാഗ്യത്തിലാണ് അതിക്രമമെന്നാണ് വിവരം. സംഭവത്തിൽ മൂന്ന്...