Kerala Mirror

കേരള NEWS

ബ​സ് കാ​റി​ൽ ത​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത ദ​മ്പ​തി​ക​ൾ​ക്ക് ക്രൂ​ര​മ​ർ​ദ​നം

കോ​ഴി​ക്കോ​ട്: ബ​സ് കാ​റി​ൽ ത​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത ദ​മ്പ​തി​ക​ൾ​ക്ക് ക്രൂ​ര​മ​ർ​ദ​നം. മാ​നാ​ഞ്ചി​റ​യി​ൽ ബേ​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഭ​ർ​ത്താ​വി​നും ഭാ​ര്യ​യ്ക്കു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്...

‘ആരാണ് ഇതിനനുവാദം നൽകിയത്?ഉടൻ നീക്കണം’; കാലിക്കറ്റിലെ എസ്എഫ്‌ഐ ബാനറിൽ അസ്വസ്ഥനായി ഗവർണർ

കോഴിക്കോട്:കാലിക്കറ്റ് സർവകലാശാലയിൽ തനിക്കെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകൾ ഉടൻ നീക്കം ചെയ്യാൻ ഗവർണറുടെ നിർദേശം. ബാനർ ഉയർത്തിയതിൽ വിസിയോട് വിശദീകരണം ചോദിക്കാൻ രാജ്ഭവൻ സെക്രട്ടറിയോട് ഗവർണർ...

‘മുഖ്യമന്ത്രിയുടെ വണ്ടി വരുമ്പോൾ ഒന്ന് തടഞ്ഞ് നോക്ക്’; വെല്ലുവിളിയുമായി എസ്‌കോർട്ട് സംഘത്തിലെ പൊലീസുകാരൻ

തിരുവനന്തപുരം: ഫേസ്ബുക്കിൽ വെല്ലുവിളിയുമായി മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘത്തിലെ പൊലീസുകാരൻ. കൊല്ലം കടയ്ക്കലിൽ നവകേരളാ സദസ്സിന്റെ വാഹനം തടയാനാണ് വെല്ലുവിളി. വണ്ടി വരുമ്പോൾ ഒന്ന് തടഞ്ഞ് നോക്ക്, എല്ലാ...

വ​ണ്ടി​പ്പെ​രി​യാ​റി​ലെ യു​വ​മോ​ര്‍​ച്ച പ്ര​തി​ഷേ​ധ​ത്തി​ല്‍ സം​ഘ​ര്‍​ഷം

ഇ­​ടു​ക്കി: വ​ണ്ടി​പ്പെ­​രി­​യാ​ര്‍ പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി­​ലേ­​യ്­​ക്കു­​ള്ള യു​വ​മോ​ര്‍​ച്ച പ്ര​തി​ഷേ​ധ​ത്തി​ല്‍ നേ​രി​യ സം​ഘ​ര്‍​ഷം. ആ­​റ് വ­​യ­​സു­​കാ­​രി­​യെ പീ­​ഡി­​പ്പി­​ച്ച്...

ഇടുക്കി ജില്ലയിലെ തീവ്രമഴ മുന്നറിയിപ്പ് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇടുക്കി ജില്ലയില്‍ ഇന്ന് പുറപ്പെടുവിച്ചിരുന്ന തീവ്രമഴ മുന്നറിയിപ്പ് പിന്‍വലിച്ചു. അതേസമയം ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ...

കേരളത്തില്‍ 1,523 കോവിഡ് സജീവ കേസുകൾ, നാലു മരണം;ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ  കണക്കുകള്‍. സംസ്ഥാനത്ത് ഇന്നലെ മാത്രം 199 പേര്‍ക്ക് കോവിഡ് രോഗബാധിതരായി. നാലു മരണവും...

റാ­​ന്നി­​യി​ല്‍ സം­​ഘ​ര്‍​ഷം; യൂ­​ത്ത് കോ​ണ്‍­​ഗ്ര​സ്, ​ഡി­​വൈ­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ഏ­​റ്റു­​മു​ട്ടി

പ­​ത്ത­​നം­​തി​ട്ട: റാ­​ന്നി­​യി​ല്‍ ന­​വ­​കേ­​ര­​ള സ­​ദ­​സി­​നെ­​തി­​രേ പ്ര­​തി­​ഷേ­​ധി­​ക്കാ­​നെ​ത്തി­​യ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​രും ഇത് തടയാനെത്തിയ ഡി­​വൈ­​എ­​ഫ്‌­​ഐ­​ക്കാ​രും...

ക​റു​ത്ത ബ​ലൂ​ണി​ൽ‌ ക​രി​ങ്കൊ​ടി കെ​ട്ടി പ​റ​ത്തി ന​വ​കേ​ര​ള​സ​ദ​സ് വേ​ദി​ക്കു സ​മീ​പം യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​തി​ഷേ​ധം

പ​ത്ത​നം​തി​ട്ട: ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന വേ​ദി​ക്ക് സ​മീ​പം ക​റു​ത്ത ബ​ലൂ​ൺ പ​റ​ത്തി യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം. പ​ത്ത​നം​തി​ട്ട...

ഞാൻ ചെല്ലുമ്പോൾ അവർ ഓടി പോയി എന്ന് വീമ്പ് പറയുന്നു,ഗവർണർ പരമാവധി പ്രകോപനം സൃഷ്ടിക്കുന്നു: പിണറായി

പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഗവർണർ എന്തെക്കെയോ വിളിച്ചു പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിലാണ് നവകേരള...