Kerala Mirror

കേരള NEWS

ഗവർണർ കാലിക്കറ്റ് സര്‍വകലാശാല ഗസ്റ്റ് ഹൗസിലേക്ക്, റോ​ഡ് ഉ­​പ­​രോ­​ധിക്കുന്ന എസ്.എഫ്. ഐക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നു

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ പ്രതിഷേധം. ഗ­​വ​ര്‍­​ണ​ര്‍ എ­​ത്തു­​ന്ന­​തി­​നു മു​ന്‍­​പേ പ്ര­​തി­​ഷേ­​ധം ആ­​രം­​ഭി­​ച്ചു.ഗ­​വ​ര്‍­​ണ​ര്‍...

കരുവന്നൂർ ബാങ്ക് കേസ് : മു​ന്‍ സെ­​ക്ര​ട്ട­​റി സു­​നി​ല്‍­​കു­​മാ­​റും മു​ന്‍ മാ­​നേ­​ജ​ര്‍ ബി­​ജു ക­​രീ​മും ഇ​ഡിയുടെ മാ­​പ്പു­​സാ­​ക്ഷി­​കൾ

കൊ​ച്ചി: ക­​രു­​വ­​ന്നൂ​ര്‍ സ­​ഹ​ക​ര​ണ​ബാ­​ങ്ക് ത­​ട്ടി­​പ്പ് കേ­​സി​ല്‍ നി​ര്‍­​ണാ­​യ­​ക നീ­​ക്ക­​വു­​മാ­​യി എ​ന്‍­​ഫോ­​ഴ്‌­​സ്‌­​മെ​ന്‍റ് ഡ­​യ­​റ­​ക്‌­​ട്രേ​റ്റ്. കേ­​സി­​ലെ പ്ര­​തി­​ക​ളാ­​യ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം;  മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട്: മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് വട്ടോളി സ്വദേശി കുമാരനാണ് മരിച്ചത്. 77 വയസായിരുന്നു. പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

വ­​ഴി­​യ­​രി­​കി​ല്‍ പാ​ര്‍­​ക്ക് ചെ­​യ്­​തി­​രു­​ന്ന ഓ­​ട്ടോ­​റി­​ക്ഷ­​യ്ക്ക് തീ­​പി­​ടി­​ച്ച് ഒ­​രാ​ള്‍ മ­​രി​ച്ചു

തൃ­​ശൂ­​ര്‍: ഓ­​ട്ടോ­​റി­​ക്ഷ­​യ്ക്ക് തീ­​പി­​ടി­​ച്ച് ഒ­​രാ​ള്‍ മ­​രി​ച്ചു. പെ­​രി­​ങ്ങാ­​വ് സ്വ­​ദേ­​ശി­​യാ­​ണ് മ­​രി­​ച്ച­​തെ­​ന്നാ­​ണ് നി­​ഗ​മ​നം. പി​ന്‍­​സീ­​റ്റി­​ലാ­​ണ് മൃ­​ത­​ദേ­​ഹം...

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ജന്മികുടിയാന്‍ ബന്ധമല്ല നിലനില്‍ക്കുന്നത്ത് : മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ജന്മികുടിയാന്‍ ബന്ധമല്ല നിലനില്‍ക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജന്മികുടിയാന്‍ ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ കേരളത്തില്‍  ഉജ്ജ്വല...

ഗവർണർമാർ നിഷ്‌പക്ഷരായില്ലെങ്കിൽ ഭരണഭരണസംവിധാനം തന്നെ തകരും : റോഹിന്റൺ ഫാലി നരിമാൻ

ന്യൂഡൽഹി : കേരളത്തിൽ ഗവർണറായിരിക്കുന്ന ആളെ പോലെയുള്ള ആളുകളല്ല  ഗവർണർ പദവി അലങ്കരിക്കേണ്ടതെന്ന്‌ സുപ്രീംകോടതി മുൻ ജഡ്‌ജി റോഹിന്റൺ ഫാലി നരിമാൻ. ഗവർണർമാർ നിഷ്‌പക്ഷരായില്ലെങ്കിൽ ഭരണഭരണസംവിധാനം തന്നെ...

ധൈര്യശാലിയാണെങ്കില്‍ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസ് ഒഴിപ്പിക്കുന്നത് എന്തിന്?; എസ്എഫ്‌ഐ

കോഴിക്കോട്: വെല്ലുവിളി ഏറ്റെടുക്കുന്നു എന്നു പറയുന്ന ഗവര്‍ണറുടേത് നിലവാരമില്ലാത്ത നടപടിയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഗവര്‍ണര്‍ ധൈര്യശാലിയാണെങ്കില്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിലെ ആളുകളെ...

ബിനോയ് വിശ്വത്തെ സെക്രട്ടറിയായി നിയമിച്ചത് കീഴ്‌വഴക്കം ലംഘിച്ചെന്ന് കെഇ ഇസ്മയില്‍

പാലക്കാട്: കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ നിയമിച്ചത് കീഴ്‌വഴക്കം ലംഘിച്ചെന്ന് മുതിര്‍ന്ന നേതാവ് കെഇ ഇസ്മയില്‍. സാധാരണ ഗതിയില്‍ എക്‌സിക്യൂട്ടിവും...

കരിങ്കൊടി പ്രതിഷേധം നടത്തിയ ഭിന്നശേഷിക്കാരന് ഡി.വൈ.എഫ്.ഐയുടെ ക്രൂരമര്‍ദനം

ആലപ്പുഴ: കരിങ്കൊടി പ്രതിഷേധം നടത്തിയ ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന് ക്രൂരമര്‍ദനം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടത്തിലിനെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചത്...