കോഴിക്കോട് : കനത്ത സുരക്ഷാ വലയത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിനുള്ളിൽ പ്രവേശിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി...
കൊല്ലം : സ്റ്റാർട്ടപ്പുകളിലൂടെ കേരളം യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിലെ സ്റ്റാർട്ടപ് ഇക്കോസിസ്റ്റം വിദ്യാർഥികൾ പ്രയോജനപ്പെടുത്തണം. ബഹിരാകാശ...
മലപ്പുറം : എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ സര്‍വകലാശാല ഗസ്റ്റ് ഹൗസിലെത്തി. വന്‍ പൊലീസ് സന്നാഹത്തില്‍ പ്രധാന കവാടത്തിലൂടെ അകത്തുകടന്നു. കവാടത്തിനു മുന്നില്‍ എസ്.എഫ്.ഐ. പ്രതിഷേധം രണ്ടും...
പത്തനംതിട്ട : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിപിയിൽ വ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട ജനറൽ...
ന്യൂഡല്‍ഹി : ശബരിമലയിൽ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ കത്ത്. തീർഥാടകർ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നും ജെ. കിഷൻ റെഡ്ഡി കത്തിൽ...
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ പ്രതിഷേധം. ഗവര്‍ണര്‍ എത്തുന്നതിനു മുന്‍പേ പ്രതിഷേധം ആരംഭിച്ചു.ഗവര്‍ണര്‍...