Kerala Mirror

കേരള NEWS

കരുവന്നൂർ കള്ളപ്പണ ഇടപാട്: ക്രൈംബ്രാഞ്ചിന് തിരിച്ചടി, ഇ.ഡിയുടെ കൈവശമുള്ള രേഖകള്‍ നല്‍കേണ്ടെന്ന് കോടതി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൈവശമുള്ള രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ കോടതി തള്ളി.കലൂരിലെ പ്രത്യേക കോടതിയുടെതാണ്...

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ : മാധ്യമപ്രവർത്തക വിനീതയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ഷൂ എറിഞ്ഞതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ മാധ്യമ പ്രവർത്തക വിനീത വി.ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യന്‍റേതാണ് ഉത്തരവ്. കേസിൽ...

മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ യ­​ഥാ​ര്‍­​ഥ രൂ­​പം സാ­​ഹി­​ത്യ­​കാ­​ര​ന്‍­​മാ​ര്‍ വ­​രെ മ­​ന­​സി­​ലാ­​ക്കാ​ന്‍ തു­​ട­​ങ്ങി, എം.​ടി വി­​മ​ര്‍­​ശി​ച്ച­​ത് പി­​ണ­​റാ­​യി­​യെ ത­​ന്നെ : കെ.​മു­​ര­​ളീ­​ധ­​ര​ന്‍

തി­​രു­​വ­​ന­​ന്ത­​പു​രം: എം.​ടി വാ­​സു­​ദേ­​വ​ന്‍ നാ­​യ​ര്‍ വി­​മ​ര്‍­​ശി​ച്ച­​ത് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ­​നെ ത­​ന്നെ­​യെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് കെ.​മു­​ര­​ളീ­​ധ­​ര​ന്‍...

‘അധികാരത്തിലുള്ള എല്ലാവരും കേള്‍ക്കേണ്ട ശബ്ദം, എം. ടി. ക്ക് നന്ദി’ : ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ വിമര്‍ശനത്തെ പ്രകീര്‍ത്തിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫെയ്‌സ്ബുക്ക്...

ജില്ലാ പ്രസിഡണ്ട് പ്രസംഗിക്കുമ്പോള്‍ മൈക്ക് തട്ടിത്തെറിപ്പിച്ചു; എറണാകുളത്ത് മുസ്‍ലിം ലീഗ് യോഗത്തിൽ സംഘർഷം

കൊച്ചി: എറണാകുളത്ത് മുസ്‍ലിം ലീഗ് യോഗത്തില്‍ സംഘർഷം. ജില്ലാ പ്രസിഡണ്ട് ഹംസ പറക്കാട്ടില്‍ പ്രസംഗിക്കുമ്പോള്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൈക്ക് തട്ടിത്തെറിപ്പിച്ചു. വിഭാഗീയതയെ കുറിച്ച്...

”ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി, ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്”-വിശദീകരണവുമായി എംടി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ വിശദീകരണവുമായി എംടി. ‘ ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു...

‘സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടും’; വിവാദ പ്രസംഗവുമായി എസ്‌കെഎസ്എസ്എഫ് നേതാവ് 

കോഴിക്കോട്: സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടാന്‍ എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന വിവാദ പ്രസംഗവുമായി എസ്‌കെഎസ്എസ്എഫ് നേതാവ്. സത്താര്‍ പന്തല്ലൂരാണ് വിവാദ...

മകളെ വിവാഹം കഴിച്ച് കൊടുത്തത് കൈവെട്ട് കേസിലെ പ്രതിയാണെന്നറിയാതെ: സവാദിന്‍റെ ഭാര്യാ പിതാവ്

കാസര്‍കോട്: കൈവെട്ട് കേസിലെ പ്രതിയാണെന്ന് അറിയാതെയാണ് സവാദിന് മകളെ വിവാഹം കഴിച്ച് കൊടുത്തതെന്ന് സവാദിന്‍റെ ഭാര്യാ പിതാവ്. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2016ലാണ് വിവാഹം...

കാ​ൽ ല​ക്ഷം ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ അ​ണി​നി​ര​ത്തി യോ​ഗം, ലോക്സഭാ പ്രചാരണത്തുടക്കത്തിനായി കോൺഗ്രസ് അധ്യക്ഷൻ തൃശൂരിലെത്തും

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ന്‍റെ മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ തൃ​ശൂ​രി​ലെ​ത്തും. കാ​ൽ ല​ക്ഷം ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ അ​ണി​നി​ര​ത്തി യോ​ഗം ന​ട​ത്തു​മെ​ന്ന്...