Kerala Mirror

കേരള NEWS

ജീ​വ​നൊ​ടു​ക്കി​യ ക​ർ​ഷ​ക​ന്‍റെ കു​ടും​ബ​ത്തി​ന് ന​ല്കി​യ ജ​പ്തി നോ​ട്ടീ​സ് മ​ര​വി​പ്പി​ച്ചു; അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടി മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ ക​ർ​ഷ​ക​ൻ കെ.​ജി. പ്ര​സാ​ദി​ന്‍റെ കു​ടും​ബ​ത്തി​നു ല​ഭി​ച്ച ജ​പ്തി നോ​ട്ടീ​സ് മ​ര​വി​പ്പി​ച്ച​താ​യി പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന മ​ന്ത്രി കെ...

മു​ഖ്യ​മ​ന്ത്രി ഇ​രു​ന്ന സീ​റ്റും ലി​ഫ്ടും മാ​റ്റും, ബ​ജ​റ്റ് ടൂ​റി​സ​ത്തി​നാ​യി ന​വ​കേ​ര​ള ബ​സ് മു​ഖം മി​നു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ച്ച ന​വ​കേ​ര​ള ബ​സി​ന്‍റെ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ബ​സ് ബംഗളൂരുവിലെത്തിച്ചു. കെ​എ​സ്ആ​ർ​ടി​സിയു​ടെ ബ​ജ​റ്റ് ടൂ​റി​സം...

ബിരുദ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി: പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്

കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. പ്രതി ബംഗാൾ മുർഷിദാബാദ് സ്വദേശി ബിജു മൊല്ലക്കാണ് പറവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ...

ഓടക്കുഴല്‍ അവാര്‍ഡ് പിഎന്‍ ഗോപികൃഷ്ണന്റെ മാംസഭോജിക്ക്

കൊച്ചി: ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2023ലെ ഓടക്കുഴല്‍ അവാര്‍ഡ് പിഎന്‍ ഗോപികൃഷ്ണന്റെ മാംസഭോജിക്ക്. മഹാകവി ജിയുടെ ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം ജി ഓഡിറ്റോറിയത്തില്‍ ഗുരുവായൂരപ്പന്‍...

രാമക്ഷേത്രത്തിന് ആരും എതിരല്ല, രാഷ്ട്രീയ നേട്ടത്തിനായി പ്രതിഷ്ഠാദിന ചടങ്ങ് ബിജെപി ഉപയോഗിക്കുന്നതിനെയാണ് എതിർക്കുന്നത് : പാണക്കാട് തങ്ങൾ

തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുളള രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുന്നതില്‍ ആശ്വാസമുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി...

അയോധ്യയിൽ നടക്കുന്നത് രാഷ്ട്രീയ പരിപാടി, എൻ.എസ്.എസിന് അവരുടെ അഭിപ്രായം പറയാം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം :  അയോധ്യയിൽ നടക്കുന്നത് രാഷ്ട്രീയ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വിടി സതീശൻ.അതിനോട് യോജിക്കാൻ കഴിയില്ല. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പ​ങ്കെടുക്കില്ലെന്ന കോൺഗ്രസ് നിലപാട്...

‘രാഹുലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്നത് തെളിയിക്കണം’; എംവി ഗോവിന്ദനെ വെല്ലുവിളിച്ച് വിഡി സതീശൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്നത് തെളിയിക്കാൻ സർക്കാറിനെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും...

ജാമ്യാ​പേക്ഷ; രാഹുൽ മാങ്കൂട്ടത്തിലിന്റെ അപ്പീൽ പരിഗണിക്കുന്നത് 17ലേക്ക് മാറ്റി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് രാഹുൽ അപ്പീൽ നൽകിയത്. ഈ മാസം 17-നാണ് കോടതി അപ്പീൽ പരിഗണിക്കുക...

കെ.പി.സി.സി രാഷ്ട്രീയ ജാഥയുണ്ട്, നിയമസഭാ സമ്മേളനത്തിന്റെ ഷെഡ്യൂള്‍ മാറ്റണം; സ്പീക്കര്‍ക്ക് കത്തുനല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭ സമ്മേളനം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കർ എ.എൻ. ഷംസീറിന് കത്ത് നൽകി. പാർലമെൻ്ററികാര്യ മന്ത്രി കെ. രാധാകൃഷ്ണനും കത്ത് നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ്...