Kerala Mirror

കേരള NEWS

മുംബൈയില്‍ കപ്പല്‍ ജോലിക്ക് പോയ 21കാരൻ മരിച്ച നിലയിൽ ; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം

തിരുവനന്തപുരം : മുംബൈയില്‍ കപ്പല്‍ ജോലിക്ക് പോയ 21കാരൻ മരിച്ച നിലയിൽ. പാറശാല സ്വദേശിയായ രാഹുലിനെയാണ് താമസിച്ചിരുന്ന  ലോഡ്ജിന്റെ മുകളില്‍ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ...

നവകേരള സദസിനെതിരെ സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ഇടുക്കി : കുമളിയില്‍ നവകേരള സദസിനെതിരെ സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി എം സക്കീര്‍...

കല്യാശേരി എംഎൽഎ എം വിജിനും കണ്ണൂര്‍ ടൗൺ പൊലീസും തമ്മിലുള്ള തര്‍ക്കത്തിൽ എസ്ഐ ഷമീലിനെതിരെ അന്വേഷണ റിപ്പോർട്ട്

കണ്ണൂർ : കല്യാശേരി എംഎൽഎ എം വിജിനും കണ്ണൂര്‍ ടൗൺ പൊലീസും തമ്മിലുള്ള തര്‍ക്കത്തിൽ എസ്ഐ ഷമീലിനെതിരെ അന്വേഷണ റിപ്പോർട്ട്. എംഎൽഎ ആണെന്ന് അറിഞ്ഞതിനു ശേഷവും എസ്ഐ മോശമായി പെരുമാറുകയായിരുന്നു എന്നാണ്...

കൈവെട്ട് കേസ് : ഒന്നാം പ്രതി സവാദിനെ ജനുവരി 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി : തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ സവാദിനെ ജനുവരി 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ എറണാകുളം സബ് ജയിലിലേക്ക്...

കുസാറ്റ് അപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം : കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 25-ന് ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ...

മാര്‍പാപ്പയുടെ ഔദ്യോഗിക പ്രഖ്യാപനമായി, മാർ റാഫേല്‍ തട്ടിൽ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പ്

കൊച്ചി : സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പിന്‍ഗാമിയായി സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു. മാര്‍പാപ്പ അനുമതി...

പ്രതിസന്ധികള്‍ പരിഹരിക്കണം വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക് ; ഫെബ്രുവരി 15 ന് കടകളടച്ച് പ്രതിഷേധം

തൃശൂര്‍ : വ്യാപാരരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭ രംഗത്തേക്ക്. പതിനഞ്ചിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.ഇതിനു തുടക്കം കുറിച്ചുകൊണ്ട്...

മല്ലുകുടിയനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

പത്തനംതിട്ട :  തിരുവല്ലയില്‍ മദ്യപാനം പ്രോത്സാഹിപ്പിച്ചുകൊണ്ടു സ്ഥിരമായി ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ ചെയ്ത അഭിജിത്ത് അനില്‍ അറസ്റ്റിലായി. മല്ലുകുടിയന്‍ എന്ന് പേരുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് 26...

നവകേരള സദസ് : ഇനി ശ്യാമളയ്ക്കും മകള്‍ക്കും പുതിയ വീടിൽ താമസിക്കാം

തിരുവനന്തപുരം : പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കാന്‍ നവകേരള സദസില്‍ അപേക്ഷ നല്‍കിയ വിധവയ്ക്ക് അതിവേഗത്തില്‍ സഹായം. വീടിന്റെ പുനര്‍നിര്‍മ്മാണത്തിന് നാല് ലക്ഷം രൂപ അനുവദിച്ച്...