തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 13 രാവിലെ 11 ന് ആരംഭിക്കും.ട്രക്കിങ് ജനുവരി 24 തുടങ്ങി മാര്‍ച്ച് രണ്ട് വരെയാണ്. ദിവസവും 70 പേര്‍ക്കാണ്...
തിരുവനന്തപുരം : ആധുനിക സമൂഹത്തില്‍ ജയിലുകള്‍ കസ്റ്റഡി കേന്ദ്രങ്ങള്‍ മാത്രമല്ല, തെറ്റുതിരുത്തല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ കൂടിയാണെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു...
കോഴിക്കോട് : കാറിനുള്ളിൽ യുവാവിന്റെ ആത്മഹത്യാശ്രമം. വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വച്ചാണ് സംഭവമുണ്ടായത്. കാറിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പേരാമ്പ്ര എരവട്ടൂർ സ്വദേശി ബിജു (43) ആണ്...
തിരുവനന്തപുരം : മകരപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ജനുവരി 15 തിങ്കളാഴ്ച അവധി. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കല്‍ എന്നിവ പ്രമാണിച്ചാണ് അവധി...
ന്യൂഡൽഹി : ബൈക്കപകടത്തിൽ പരിക്കേറ്റ് രണ്ടു മലയാളി യുവാക്കൾ മരിച്ചു. ആലപ്പുഴ സ്വദേശി അശ്വിൻ അശോകൻ (24), കൊല്ലം സ്വദേശി പവൻ ജി പുഷ്പൻ (22) എന്നിവരാണു മരിച്ചത്. ഡൽഹിയിലെ ഹരിനഗർ റൗണ്ട് എബൗട്ടിൽ വച്ചാണ്...
കൊച്ചി : തുണിക്കടയിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് 60 കാരനെ വെട്ടിക്കൊലപ്പെടുത്തി. എറണാകുളം ഇരുമ്പനത്താണ് സംഭവമുണ്ടായത്. തുതിയൂർ സ്വദേശി ശശിയാണ് (60) മരിച്ചത്. സംഭവത്തിൽ ഇരുമ്പനത്തെ...
കൊച്ചി : നെടുമ്പാശേരിയില്‍ ഫെയ്‌സ്‌ക്രീമില്‍ ഒളിപ്പിച്ച് കടത്തിയ 36 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. റോമില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. രാവിലെ എല്‍ഇഡി...