Kerala Mirror

കേരള NEWS

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഗുരുവായൂരില്‍ വിവാഹത്തിനെത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണം, വിവാഹസമയത്തില്‍ മാറ്റം

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുധനാഴ്ച ഗുരുവായൂരിലെ വിവാഹസമയത്തില്‍ മാറ്റം. 48 വിവാഹങ്ങള്‍ പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാക്കി. ആറിനും ഒന്‍പതിനും ഇടയില്‍...

പപ്സില്‍ വിഷബാധ: ബേക്കറി ഉടമ അരലക്ഷം നഷ്ടപരിഹാരം നൽകാന്‍ ഉപഭോക്തൃ കോടതി ഉത്തരവ്

കൊച്ചി: പപ്സ് കഴിച്ച നാലുപേർ അടങ്ങുന്ന കുടുംബത്തിനു ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് കോടതി. സംഭവത്തിൽ ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ...

75കാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കി; എസിപി പൃഥ്വിരാജിനെതിരെ കേസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് 75കാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ എസിപി ഡികെ പൃഥ്വിരാജിനെതിരെ കേസ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി...

പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ വിമർശനത്തിൽ പുതുമയില്ലെന്ന് വിലയിരുത്തി സിപിഎം

തിരുവനന്തപുരം: കേരള ലിറ്ററേച്ചർ ഫെസ്റ്റിനിടെ പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ വിമർശനത്തിൽ പുതുമയില്ലെന്ന് വിലയിരുത്തി സിപിഎം. ഇഎംഎസിനെ അനുസ്മരിച്ച് വർഷങ്ങൾക്ക് മുൻപെഴുതിയ ലേഖനത്തിൽ ഇതേ...

മലയാളം സര്‍വകലാശാലയിലെ എസ്എഫ്‌ഐ ജയം ഹൈക്കോടതി റദ്ദാക്കി; പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവ്

കൊച്ചി: മലയാളം സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി. എംഎസ്എഫ് സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സെനറ്റിലേക്കും വിദ്യാര്‍ഥി...

ഗവർണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരത്ത് ഗവർണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഏഴ് എസ്എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്.തിരുവനന്തപുരം ജില്ല വിട്ട്...

കെ-​ഫോ​ണ്‍: സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം; പ്ര​തി​പ​ക്ഷ നേ​താ​വ് ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: കെ-​ഫോ​ണ്‍ പ​ദ്ധ​തി​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഹൈ​ക്കോ​ട​തി​യി​ൽ. പ​ദ്ധ​തി​യു​ടെ ക​രാ​ർ ന​ൽ​കി​യ​തി​ലും ഉ​പ​ക​രാ​ർ ന​ൽ​കി​യ​തി​ലും...

വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ല, എംടിയുടേത് പൊതു പ്രസ്താവമെന്ന് സച്ചിദാനന്ദന്‍

കോഴിക്കോട്: വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ലെന്ന് കവി സച്ചിദാനന്ദന്‍. വ്യക്തിപൂജ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് എതിരാണെന്ന പ്രധാനപ്പെട്ട കാര്യം എംടി ഓര്‍മ്മിപ്പിക്കുന്നു. വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: കണ്ണൂരിലും കോ​ട്ട​യത്തും യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

കണ്ണൂര്‍: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ട്രേറ്റിലക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച...