Kerala Mirror

കേരള NEWS

തീവ്രവാദ ശൈലി സംഘടനയുടേതല്ല’; സത്താർ പന്തല്ലൂരിന്റെ ‘കൈവെട്ട്’ പരാമർശം തള്ളി മലപ്പുറം ജില്ലാ സമസ്ത

മലപ്പുറം: കൈവെട്ടു പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂരിനെ തള്ളി സമസ്ത. ഇത്തരം പരാമർശങ്ങൾ സമസ്തയുടെയോ കീഴ്ഘടകങ്ങളുടെയോ ശൈലിയല്ലെന്ന് സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഇ. മൊയ്തീൻ...

ഹൈറിച്ച് മണി ചെയിൻ: 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പൊലീസ് റിപ്പോർട്ട്

തൃശൂർ: ഹൈറിച്ച് മണി ചെയിനിൽ വൻ തട്ടിപ്പ്. 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പൊലീസ് റിപ്പോർട്ട് പുറത്ത്. ചേർപ്പ് എസ്.ഐ ശ്രീലാലൻ എസ് തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണു വമ്പൻ...

പ്രധാനമന്ത്രിയുടെ സന്ദർശനം; 17ന് രാവിലെ 6 മുതൽ 9 വരെ ​ഗുരുവായൂരിൽ ഭക്തർക്ക് പ്രവേശനമില്ല

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന സാഹചര്യത്തിൽ ഈ മാസം 17നു ​ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ. കാലത്ത് 6 മുതൽ 9 വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. ഈ...

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

കൊച്ചി: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ വർദ്ധിച്ചതോടെ ഗ്രാമിന് 5800 രൂപയായി ഉയർന്നു. പവന് 240 രൂപ വർദ്ധിച്ച് 46,400 രൂപയായി ഉയർന്നു. ഇന്നലെയും ഗ്രാമിന് പത്ത് രൂപ...

കടമുറി പൊളിച്ചപ്പോൾ അസ്ഥികൂടം ; മരിച്ചത് കൊയിലാണ്ടി സ്വദേശിയെന്ന നിഗമനത്തിൽ പൊലീസ്

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ രണ്ട് മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹാവാശിഷ്ടങ്ങൾക്ക് സമീപത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോണിലെ സിം നമ്പർ...

സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തുടങ്ങും

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തുടങ്ങും. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നവകേരള സദസ്സിന്‍റെ വിലയിരുത്തലുമാകും യോഗത്തിന്റെ പ്രധാന അജണ്ട.നവകേരള സദസ്സ് പ്രതീക്ഷച്ചതിനെക്കാൾ വലിയ...

സംഘർഷത്തിൽ മർദ്ദനമേറ്റ് തൊടിയൂരില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ മരണം: രണ്ടുപേര്‍ കസ്റ്റഡിയില്‍

കൊല്ലം: തൊടിയൂരിൽ മർദനമറ്റേ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മരിച്ച കേസില്‍ രണ്ടുപേർ കസ്റ്റഡിയിൽ. സലീം മണ്ണേൽ ആണു മരിച്ചത്. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് കരുനാഗപ്പള്ളി...

എക്സാലോജിക്ക്- സി.എം.ആര്‍.എല്‍ ബന്ധം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കുമായി സി.എം.ആര്‍.എല്‍ കമ്പനിക്കുള്ള ബന്ധം അന്വേഷിക്കാൻ കേന്ദ്രം...

സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കേരളം; കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് സുപ്രിംകോടതി നോട്ടീസ്

ന്യൂഡൽഹി: വായ്പാ പരിധിയുൾപ്പടെ വെട്ടിക്കുറച്ചതിനെതിരായ കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്. 25ന് ഹർജി വീണ്ടും പരിഗണിക്കുന്നതിന് മുമ്പായി കേന്ദ്ര ധനകാര്യ മന്ത്രാലയം കോടതിയിൽ മറുപടി...