Kerala Mirror

കേരള NEWS

കരാറുകാര്‍ സമരം തുടങ്ങി; സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെടും 

തിരുവനന്തപുരം: വിതരണക്കാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്ന് മുതല്‍ തടസപ്പെടും. കുടിശ്ശിക തീര്‍ക്കുന്നതില്‍ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് റേഷന്‍ കടകളില്‍...

കോഴിക്കോട് കാറില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം; അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: തീപിടിച്ച കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ്...

മകര വിളക്ക്: തിരുവാഭരണഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും

പത്തനംതിട്ട: ശബരിമലയിൽ മകര വിളക്ക് ദിവസം അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നു പുറപ്പെടും. പരമ്പരാ​ഗത പാതയിലൂടെ 15നു...

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് : ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺ​ഗ്രസിന്റെ നൈറ്റ് മാർച്ച് ; ഫ്ളക്സുകൾ തകർത്തു

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ചാണ് സംഘടിപ്പിച്ചത്...

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

ആലപ്പുഴ : ചെങ്ങന്നൂരില്‍ പതിനാലുകാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി വാടകവീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവന്‍വണ്ടൂര്‍ കല്ലിശ്ശേരി, ഉമായാറ്റുകര...

ലൈവ് പരിപാടിക്കിടെ കാർഷിക സർവകലാശാല ഡയറക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുര : ദൂരദർശൻ കേന്ദ്രത്തിൽ ലൈവ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കാർഷിക സർവകലാശാല (പ്ലാനിങ്) ഡയറക്ടർ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.10 നായിരുന്നു സംഭവമുണ്ടായത്...

ഭര്‍തൃപീഡനം : യുവതിയുടെ ആത്മഹത്യയിൽ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  

തൃശൂര്‍ : ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഒല്ലൂര്‍ കമ്പനിപ്പടി പെരുവങ്കുളങ്ങര കല്ലൂക്കാരന്‍ വീട്ടില്‍...

തൃശൂരിൽ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി

തൃശൂർ : തൃശൂരിൽ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. കുന്നംകുളം സ്വദേശി ആരോൺ തോമസിനെയാണ് കാണെത്തിയത്. ഉച്ചതിരിഞ്ഞ് 3 മണി മുതലാണ് കാണാതാകുന്നത്. ബേക്കറിയിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട്...

ബാലരാമപുരത്ത് വാഹന പരിശോധനയില്‍ 3 കിലോഗ്രാം കഞ്ചാവുമായി മുന്‍ ക്രിമിനല്‍ക്കേസ് പ്രതി അറസ്റ്റില്‍

തിരുവനന്തപുരം : ബാലരാമപുരത്ത് എക്‌സൈസ് സംഘം  നടത്തിയ വാഹന പരിശോധനയില്‍ 3 കിലോഗ്രാം കഞ്ചാവുമായി മുന്‍ ക്രിമിനല്‍ക്കേസ് പ്രതി അറസ്റ്റില്‍. സ്വര്‍ണ്ണം മോഷ്ടിച്ച കേസിലും, പീഡന കേസിലും ഉള്‍പ്പെടെ നിരവധി...