മലയോര മേഖലയിലെ കർഷകർ നേരിടുന്ന കാട്ടുപന്നി ശല്യം ഗൗരവമായി കാണുമെന്നും സോളാർ ഫെൻസ് സ്ഥാപിക്കുന്നതിന് കൃഷി വകുപ്പിന്‍റെ സഹായമുണ്ടാകുമെന്നും കൃഷി മന്ത്രി പി പ്രസാദ്. തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റിൽ...
സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് സര്‍ക്കാര്‍ ശമ്പള കുടിശിക അനുവദിച്ചു. 17 മാസത്തെ കുടിശികയായി എട്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാന്‍ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന്...
കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറുടെ താൽക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഫിനാൻസ് ഓഫിസറാണ് ഷിബു അബ്രഹാം. രാജിവച്ച ഡയറക്ടർ ശങ്കർ മോഹനു പകരമാണ്...
ഇടുക്കി നെടുംങ്കണ്ടത്ത് ഏഴാം ക്ലാസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കുട്ടിയുടെ പിതാവും ബന്ധുവും പിടിയില്‍. 2022 മേയ് മാസത്തില്‍ നടന്ന സംഭവം കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയിൽ വിമർശിക്കുന്ന ബി.ബി.സി ഡോക്യുമെന്‍ററി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദർശിപ്പിക്കുന്നതിനെതിരെ തിരുവനന്തപുരത്തും വയനാട്ടിലും പാലക്കാടും ബിജെപി പ്രതിഷേധം. പൊലീസും...
ഐ എ എസ് തലത്തിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. പല ഉദ്യോഗസ്ഥർക്കും പുതിയ ചുമതലയാണ് നൽകിയിരിക്കുന്നത്. മിനി ആന്‍റണിക്ക് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നൽകിയപ്പോൾ ചിത്ര. എസ് പാലക്കാട്...
കളമശേരിക്കടുത്ത് മഞ്ഞുമ്മലിൽ മരത്തിന്‍റെ പൊത്തിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി. റഗുലേറ്റർ കം ബ്രിജിനടുത്തു നിന്നാണ് 12 വെടിയുണ്ടകൾ കണ്ടെത്തിയത്. നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന്...