Kerala Mirror

കേരള NEWS

കേ­​ജ്​രി­​വാ­​ളി­​ന്‍റെ അ­​റ­​സ്റ്റി­​ന് വ­​ഴി­​വ​ച്ച­​ത് കോ​ണ്‍­​ഗ്ര­​സ്; വിമർശനവുമായി മു­​ഖ്യ­​മ​ന്ത്രി

കോ­​ഴി­​ക്കോ­​ട്: കോ​ണ്‍­​ഗ്ര­​സ് ഇത­​ര നേ­​താ​ക്ക­​ളെ ബി­​ജെ­​പി വേ­​ട്ട­​യാ­​ടു­​ക­​യാ­​ണെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ​ന്‍. കോ​ണ്‍­​ഗ്ര​സും ആ ​വേ​ട്ട­​യ്‌­​ക്കൊ­​പ്പം...

റിയാസ് മൗലവി കേസിലെ വിധി ഞെട്ടലുണ്ടാക്കി; കേസന്വേഷണത്തിൽ സുതാര്യത പുലർത്തി: മുഖ്യമന്ത്രി

കോഴിക്കോട്: റിയാസ് മൗലവി കേസിൽ സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘വിധി വളരെ ഞെട്ടലുണ്ടാക്കി. സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ നടപടികളും സ്വീകരിക്കും. സംഭവത്തിൽ...

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ്: സി​പി​എ​മ്മി​ന്‍റെ അ​ഞ്ച് ര​ഹ​സ്യ അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​രം ഇ​ഡി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കൈ​മാ​റി

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സി​പി​എം അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വെ​ച്ചെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. സി​പി​എ​മ്മി​ന്‍റെ അ​ഞ്ച് ര​ഹ​സ്യ...

പത്തനംതിട്ടയിൽ കാട്ടാന ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു 

പത്തനംതിട്ട : കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക്...

കോതമംഗലത്ത് വാഹനാപകടം : രണ്ടു യുവാക്കൾ മരിച്ചു

കൊ​ച്ചി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ചു. എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്താ​ണ് സം​ഭ​വം. കോ​ട്ട​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ അ​ഭി​രാ​മ​ൻ (21), ആ​ൽ​ബി​ൻ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. രാ​ത്രി...

കടമെടുപ്പ് പരിധി ഉയർത്തൽ : കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇന്ന്

ന്യൂ​ഡ​ൽ​ഹി: പ​തി​നാ​യി​രം കോ​ടിയി​ല​ധി​കം രൂ​പ ക​ട​മെ​ടു​ക്കാ​ൻ അ​നു​മ​തി തേ​ടി കേ​ര​ളം ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി തിങ്കളാഴ്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ...

ഇന്ന് നാല് ജില്ലകളിൽ വേനൽമഴ, കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ന് മുതൽ  നാല് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് പുറത്തിറക്കി കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിലാണ് വേനല്‍ മഴ പ്രവചനം. ഏപ്രില്‍ രണ്ടിനു ഏഴ് ജില്ലകളിലും മൂന്നിനു ഒന്‍പത്...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാർഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു

ആറ്റിങ്ങൽ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാർഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കൽ പഞ്ചായത്ത് 19-ാം വാർഡ് മെമ്പർ ഊരുപൊയ്ക ശബരീനിവാസിൽ ബിജു (53)ന്റെ ദേഹത്താണ് കഞ്ഞിയൊഴിച്ചത്...

റിയാസ് മൗലവി വധക്കേസ് : വേനല്‍ അവധിക്ക് മുമ്പ് അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം

കണ്ണൂര്‍ : കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കോടതിയുടെ വേനല്‍ അവധിക്ക്...