Kerala Mirror

കേരള NEWS

ഗുണനിലവാരമില്ല, സംസ്ഥാനത്ത് 42 മരുന്നുകൾക്ക് നിരോധനം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഉപയോഗിക്കുന്ന 42 തരം മരുന്നുകൾ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തൽ. ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ...

സം​സ്ഥാ​നത്തെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും, ഇതുവരെ ലഭിച്ചത് 234 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​കൾ

തി​രു​വ​ന​ന്ത​പു​രം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സം​സ്ഥാ​നത്തെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. ബു​ധ​നാ​ഴ്ച 87 സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ നി​ർ​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​താ​യി...

സംസ്ഥാനത്തെ ഏഴുജില്ലകളിൽ നാളെവരെ വേനൽമഴക്ക്  സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴുജില്ലകളിൽ നാളെവരെ വേനൽമഴക്ക്  സാധ്യത. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ ജില്ലകളിലാണ്  വേനൽ മഴയ്ക്ക് സാദ്ധ്യതയുള്ളത് . തിരുവനന്തപുരത്തും...

ക്ഷേത്ര എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വൈക്കം: ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു. വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് സംഭവം.രണ്ടാം പാപ്പാനായ...

കരുവന്നൂർ: എംഎം വർഗീസിന്റെ ആവശ്യം ഇഡി തള്ളി, നാളെ ഹാജരാകണമെന്ന് നോട്ടീസ്

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ നിലപാട് കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 26വരെ ഹാജരാകാൻ കഴിയില്ലെന്ന സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിന്റെ ആവശ്യം ഇ.ഡി തള്ളി. ഏപ്രിൽ...

ഇരിങ്ങാലക്കുടയില്‍ ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. അരിമ്പൂര്‍ സ്വദേശി അക്ഷയ്(25) ആണ് മരിച്ചത്. ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. ഫുട്‌ബോള്‍...

കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏപ്രിൽ 6 വരെ ഉഷ്ണതരംഗം

ന്യൂഡൽഹി: രാജ്യത്തെ വേനൽചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഏപ്രിൽ 3 മുതൽ 6 വരെ  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും ഉഷ്ണതരംഗത്തിന്...

തെരഞ്ഞെടുപ്പ് തിരക്കുണ്ട്, ഈ മാസം 26 വരെ ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലെ ഇ.ഡി നോട്ടീസിന് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് മറുപടി നൽകി. ഈ മാസം 26 വരെ ഹാജരാകാനാകില്ലെന്നാണ് എം.എം വർഗീസ് അറിയിക്കുന്നത്. ജില്ലാ...

കോൺഗ്രസുകാര്‍ പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത്; പരാമർശത്തിലുറച്ച് അനില്‍ ആന്‍റണി

പത്തനംതിട്ട : കോൺഗ്രസുകാര്‍ പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്നാവർത്തിച്ച് പത്തനംതിട്ട എൻഡിഎ സഥാനാർത്ഥിയും മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകനുമായ അനില്‍ ആന്‍റണി രംഗത്ത്. ആന്‍റോ...