Kerala Mirror

കേരള NEWS

സം​സ്ഥാ​ന​ത്ത് മ​ഴ വീ​ണ്ടും ശ​ക്തി​പ്പെ​ടും, വയനാട്ടിലും എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ വീ​ണ്ടും ശ​ക്തി​പ്പെ​ടും. തെ​ക്ക് കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ടു​ന്ന ച​ക്ര​വാ​ത​ച്ചു​ഴി ഇ​ന്ന് ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​റും...

അരിക്കൊമ്പനെത്തി : മേഘമലയിൽ വിനോദസഞ്ചാരികൾക്ക് നിരോധനം

കു​മ​ളി: അ​രി​ക്കൊ​മ്പ​ന്റെ സാന്നിധ്യം ഉറപ്പിച്ച ത​മി​ഴ്നാ​ട്ടി​ലെ മേ​ഘ​മ​ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾക്ക് വനംവകുപ്പ് നിരോധനം ഏർപ്പെടുത്തി . പ്ര​ദേ​ശ​ത്ത് 144 പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന...

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മറ്റു രണ്ടു പേർക്കായി അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യ പ്രതി കുണ്ടമൺകടവ്...

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ രണ്ടാം ദിവസവും സാക്ഷി വിസ്താരത്തിന് ഹാജരായി. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻ കോടതിയിലാണ് ഹാജരായത്. കേസിൽ പ്രോസിക്യൂഷൻ വിസ്താരം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. നടിയെ...

എ.ഗീത ഐ.എ.എസ് മികച്ച ജില്ലാ കളക്ടര്‍; 2022ലെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2022ലെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസിന് മികച്ച കളക്ടര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു. മാനന്തവാടി സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടര്‍. മികച്ച...

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; പിതാവിന്‍റെ സുഹൃത്തിന് 20 വർഷം കഠിനതടവും

മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവിന്‍റെ സുഹൃത്തിന് 20 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. വെളൂരിൽ ഗിരീഷ് വി.ജിയെയാണ് കോട്ടയം ജില്ല അഡീഷണൽ സെഷൻസ്...

13 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച‌ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

തൃശൂർ കോലഴിയിൽ പോക്സോ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. കോലഴി മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പിജി ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. 13 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച‌ കേസിലാണ് കോൺഗ്രസ് പ്രാദേശിക...

ഹക്കീം ഫൈസി ആദൃശേരി സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം ഹക്കീം ഫൈസി ആദൃശേരി രാജിവച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ക്ക് രാജി കൊടുത്തയച്ചെന്ന് ഹക്കീം ഫൈസി പ്രതികരിച്ചു. സമസ്തയുടെ അതൃപ്തിക്ക് പിന്നാലെയായിരുന്നു ഹക്കീം ഫൈസിയുടെ രാജി...

വാര്‍ത്ത വെളിച്ചമാകുന്നു…

ഒരാളുടെ ജീവന്‍ രക്ഷിക്കുക, അതിനായി കഴിയുന്നതെല്ലാം ചെയ്യുക; പലപ്പോഴും വാര്‍ത്താമാധ്യമങ്ങള്‍ ജനങ്ങളുടെ ജീവന്‍ കൂടി കാക്കുകയാണ്. പല റിപ്പോര്‍ട്ടുകളും നല്‍കി പലയിടങ്ങളിലും ജനങ്ങളെ രക്ഷിക്കുകയാണ്...