Kerala Mirror

കേരള NEWS

ലോക്സഭാ തെരഞ്ഞെടുപ്പ് :  നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്. സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ 20 മണ്ഡലങ്ങളിലായി 204...

കരുവന്നൂര്‍ കേസ്; മുൻ എംപി പികെ ബിജുവിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തൃശൂര്‍: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ മുൻ എം.പിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ ബിജുവിനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ വ്യാഴാഴ്ച ബിജുവിനെ 8 മണിക്കൂറിലധികം ചോദ്യം...

റിയാസ്‌ മൗലവി വധക്കേസ്‌ ; സർക്കാർ അപ്പീൽ 
ഇന്ന്‌ ഹൈക്കോടതിയിൽ

കാസർകോട്‌: റിയാസ്‌ മൗലവി വധക്കേസിൽ മൂന്ന്‌ ആർഎസ്‌എസ്സുകാരെ വെറുതെവിട്ട ജില്ലാ സെഷൻസ്‌ കോടതി വിധിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും. വിചാരണക്കോടതിവിധി...

തിരുവനന്തപുരം കുളത്തൂരിൽ ബൈക്കപകടം : കാൽനട യാത്രക്കാരനും ബൈക്ക് യാത്രികനും മരിച്ചു

തിരുവനന്തപുരം: കുളത്തൂരിൽ ബൈക്കപകടത്തിൽ കാൽനട യാത്രക്കാരനും ബൈക്ക് യാത്രികനും മരിച്ചു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ, റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് എന്നിവരാണ് മരിച്ചത്. അമിത...

ഡോൺ ബോസ്കോ നവീൻ തന്നെയോ?; രഹസ്യങ്ങൾ ഇന്നറിയാമെന്ന് പൊലീസ്

തിരുവനന്തപുരം: മരണാനന്തര ജീവിതം എന്ന ആശയത്തിലേക്ക് ദേവിയെയും ആര്യയെയും നയിച്ചത് ദേവിയുടെ ഭർത്താവ് നവീൻ തന്നെയാണെന്ന് പൊലീസ് നിഗമനം. ആര്യയ്ക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെക്കുറിച്ച് വിവരങ്ങൾ...

പാനൂര്‍ ബോംബ് സ്ഫോടനം; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അമൽ ബാബു അറസ്റ്റിൽ. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് അമൽ‌ ബാബു...

47 ലക്ഷത്തിന്റെ ക്രിപ്റ്റോ തട്ടിപ്പ്: കൊടുവള്ളി എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ

കോഴിക്കോട്:  ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കൊടുവള്ളി നഗരസഭ എൽഡിഎഫ് കൗൺസിലർ അഹമ്മദ് ഉനൈസ് (28) അറസ്റ്റിൽ. നഗരസഭ ഡിവിഷൻ 12 കരീറ്റിപ്പറമ്പ് വെസ്റ്റ് കൗൺസിലറായ ഉനൈസിനെ ഹൈദരാബാദ് സൈബർ പൊലീസാണ്...

41 ഡിഗ്രി വരെചൂട് ഉയരും, കേരളത്തിൽ വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട പാലക്കാട് ജില്ലയില്‍ ഈ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ...

ആറുവര്‍ഷം കൂടി സര്‍വീസ് ഉണ്ട്, പ്രതികാര നടപടി ഉണ്ടാകുമോ എന്ന ആശങ്കയുണ്ടെന്ന് സിസ്റ്റർ അനിത

കോഴിക്കോട്: ഐസിയു പീഡന കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന ഹെഡ് നഴ്‌സ് പിബി അനിത ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. ഇത്രനാള്‍ നീണ്ട പോരാട്ടത്തില്‍ വിജയിക്കാന്‍...