Kerala Mirror

കേരള NEWS

പാനൂര്‍ ബോംബ് സ്‌ഫോടനം; പരിക്കേറ്റ യുവാവ് മരിച്ചു; പങ്കില്ലെന്ന് സിപിഎം

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. പാനൂര്‍ കൈവേലിക്കല്‍ സ്വദേശി ഷെറിന്‍ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍...

അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപക വേനല്‍മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ നേരിയ വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍...

നിയമന ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ജയിലില്‍ അടയ്ക്കും : സുപ്രീംകോടതി

ന്യൂഡല്‍ഹി : വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സുപ്രീംകോടതി മുന്നറിയിപ്പ്. ഈ മാസം പത്താം തീയതിക്കുള്ളില്‍ കോടതി ഉത്തരവ്...

സിദ്ധാര്‍ത്ഥന്റെ മരണം : സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം വൈകരുത് ; കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി : പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ കേസ് ഏറ്റെടുക്കാന്‍ വേഗത്തില്‍ വിജ്ഞാപനം ഇറക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി. കേസ് സിബിഐ ഏറ്റെടുക്കുന്നത്...

തരൂര്‍, രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി, അടൂര്‍ പ്രകാശ് , 10 കോടിക്ക് മുകളില്‍ ആസ്തിയുള്ള സ്ഥാനാര്‍ത്ഥികൾ ഇവരാണ് ; സ്ഥാനാര്‍ത്ഥികളുടെ ആസ്തി അറിയാം

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ആസ്തികളില്‍ മുമ്പന്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തരൂരിന് ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തു...

ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം: പാനൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്ക്

കണ്ണൂർ: പാനൂർ മൂളിയാത്തോട് ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്. വിനീഷ് വലിയപറമ്പത്ത്, ഷെറിൻ കാട്ടിന്‍റവിട എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ കൈപ്പത്തി പൂർണമായും...

ഇഡി സമൻസിനെതിരെ  തോമസ് ഐസക് സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ 

കൊച്ചി : ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തോമസ് ഐസകിനെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് കഴിഞ്ഞ ദിവസം...

കരുവന്നൂർ : എംഎം വർഗീസും പികെ ഷാജനും ഇന്ന് ഇഡിക്ക് മുന്നിൽ, പികെ ബിജുവിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി : കരുവന്നൂര്‍ കള്ളപ്പണക്കേസില്‍   സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം.​വ​ർ​ഗീ​സും  കൗ​ൺ​സി​ല​ർ പി.​കെ.​ഷാ​ജ​നും ഇന്ന്  ഇ​ഡി​ക്കു മു​ന്പി​ൽ . പികെ ബിജുവിനൊപ്പം  അ​ന്വേ​ഷ​ണ...

ഇടുക്കിയും വയനാടും ഒഴികെയുള്ള ഇടങ്ങളിൽ ഇന്നും കടുത്ത ചൂട് , താപനില 39 ഡിഗ്രി വരെ ഉയരും

കൊച്ചി : സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരും. ഇടുക്കിയിലും വയനാട്ടിലും ഒഴികെ എല്ലാ ജില്ലകളിലും പകൽ താപനില 35 നും 39 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. അനുഭവവേദ്യമാകുന്ന ചൂട് രേഖപ്പെടുത്തുന്ന ...