Kerala Mirror

കേരള NEWS

ശക്തമായ കുത്തൊഴുക്ക്; കയര്‍ പൊട്ടി ഈശ്വര്‍ മാല്‍പ്പ 100 മീറ്ററോളം ഒഴുകി പോയി

ബംഗളൂരു : അര്‍ജുനെ കണ്ടെത്താല്‍ ഗംഗാവലിപ്പുഴയില്‍ ഇറങ്ങി മാല്‍പ്പ സംഘം. നദിയില്‍ ദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്ന ഈശ്വര്‍ മാല്‍പ്പ മൂന്ന് തവണ മുങ്ങി തിരിച്ചെത്തി. ഇതിനിടെ ടാങ്കറില്‍ ഘടിപ്പിച്ച കയര്‍...

സിപിഎം വിമർശനം: കെ​കെ ശി​വ​രാ​മ​നെ എ​ൽ​ഡി​എ​ഫ് ഇ​ടു​ക്കി ജി​ല്ലാ ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കി സിപിഐ

ഇ​ടു​ക്കി: സി​പി​ഐ നേ​താ​വ് കെ​കെ ശി​വ​രാ​മ​നെ എ​ൽ​ഡി​എ​ഫ് ഇ​ടു​ക്കി ജി​ല്ലാ ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കി. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി...

ദൗ​ത്യ​സം​ഘം മ​ണ്‍​കൂ​ന​യി​ല്‍; ഗം​ഗാ​വാ​ലി പു​ഴ​യി​ല്‍ ഇ​റ​ങ്ങാ​ന്‍ തീ​വ്ര​ശ്ര​മം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നെ ക​ണ്ടെ​ത്താ​നു​ള്ള ഊ​ർ​ജി​ത​ശ്ര​മം തു​ട​രു​ന്നു. നേ​വി​യു​ടെ ദൗ​ത്യ​സം​ഘം ഗം​ഗാ​വാ​ലി പു​ഴ​യി​ലെ മ​ണ്‍​കൂ​ന​യി​ല്‍...

കരയിൽ നിന്ന് 132 മീറ്റർ ദൂരെ സ്പോട്ട് നാലിൽ ട്രക്കുണ്ടെന്ന് സ്ഥിരീകരണം

അങ്കോള:  ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്കെവിടെ എന്ന് കൃത്യമായ വിവരം ലഭിച്ചുവെന്ന് ദൗത്യസംഘം. വെള്ളിയാഴ്ച ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ തുരുത്ത് രൂപപ്പെട്ടഭാഗത്ത്...

‘കുത്തൊഴുക്കിനെ കൂസാതെ അര്‍ജുന്‍ രക്ഷാദൗത്യത്തില്‍ ഗംഗാവലിയില്‍ ഇറങ്ങാന്‍ ‘മാല്‍പ്പ സംഘം’

ബംഗളൂരു: അങ്കോലയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായ അര്‍ജുനായുള്ള തിരച്ചിലിന് മാല്‍പ സംഘവും. ഗംഗാവലിപ്പുഴയിലെ ശക്തമായ കുത്തൊഴുക്കിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഉടുപ്പി മാല്‍പ്പയില്‍ നിന്നുള്ള...

വ്യാ​പ​ക​ മ​ഴ​യി​ല്ല; ര​ണ്ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച വ്യാ​പ​കമായ മ​ഴ​യ്ക്ക് സാ​ധ്യ​ത ഇ​ല്ല. ക​ണ്ണൂ​ര്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച മ​ല​പ്പു​റം...

തെരച്ചിലിന്റെ 12-ാം നാൾ; അർജുനെ തേടി ഉടുപ്പിയിൽ നിന്നുള്ള മുങ്ങൽ വിദ്ഗധരുടെ സംഘം അങ്കോളയിലെത്തി

മം​ഗളൂരു: കർണാടകയിലെ അങ്കോളയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 12-ാം ദിവസത്തിൽ. ​ഗം​ഗാവലിയിൽ തിരച്ചിൽ നടത്താൻ ഉടുപ്പിയിൽ നിന്നുള്ള പ്രാദേശിക മുങ്ങൽ വിദ്ഗധരുടെ...

കെപിസിസിയിലെ വിമർശനം: വിഡി സതീശന് കടുത്ത അതൃപ്തി, വാർത്ത ചോർത്തിയതാരെന്ന് അന്വേഷിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ തനിക്കെതിരെയുണ്ടായ വിമർശനത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശന് കടുത്ത അതൃപ്തിയെന്ന് സൂചന.തദ്ദേശ തിരഞ്ഞെടുപ്പിനുള്ള...

എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് 31 മുതൽ, ആഴ്ചയിൽ 3 സർവീസുകൾ

കൊച്ചി: എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസ് ആരംഭിക്കുന്നു. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. ഈ മാസം 31നാണ് ആദ്യ സർവീസ്. നിലവിൽ ഓ​ഗസ്റ്റ് 25 വരെയാണ് ട്രെയിൻ ഓടിക്കാൻ...