Kerala Mirror

കേരള NEWS

ഷി​രൂ​രി​ല്‍ തി​ര​ച്ചി​ല്‍ തു​ട​രു​ന്നു; ഈ​ശ്വ​ര്‍ മല്‍​പെ​യും സം​ഘ​വും പു​ഴ​യി​ലി​റ​ങ്ങി

ബം​ഗ​ളൂ​രു: ഉ​ത്ത​ര​ക​ന്ന​ഡ​യി​ലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ അ​ര്‍​ജു​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ന്നു. പ്രാ​ദേ​ശി​ക മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ന്‍ ഈ​ശ്വ​ര്‍ മ​ല്‍​പെ​യും...

പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും നേട്ടം കൊയ്യുന്നതാണ് ഇറാം സ്ഥാപനങ്ങളുടെ മാതൃക : മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ

പാലക്കാട് : പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ  നേട്ടം കൊയ്യുന്നതാണ് ഇറാം സ്ഥാപനങ്ങളുടെ മാതൃകയെന്ന് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ. സമകാലിക വിദ്യാഭ്യാസ മേഖലയിൽ വലിയൊരു മാറ്റം...

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ലെ ഭ​ക്ഷ​ണപ്പൊ​​തി​യി​ൽ പാ​റ്റ​ക​ള്‍; പ​രാ​തി​യു​മാ​യി യാ​ത്ര​ക്കാ​ർ

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കാ​സ​ർ​ഗോ​ട്ടേ​യ്ക്കു​ള്ള വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍ ന​ല്‍​കി​യ പ്ര​ഭാ​ത​ഭ​ക്ഷ​ണ​പ്പൊ​തി​യി​ൽ പാ​റ്റ​ക​ളെ ക​ണ്ടെ​ന്ന പ​രാ​തി​യു​മാ​യി...

കൊല്ലത്ത് ഗര്‍ഭിണിയായ കുതിരയെ കെട്ടിയിട്ട് മര്‍ദിച്ചു, മൂന്ന് പേര്‍ക്കെതിരെ കേസ്

കൊല്ലം: കൊല്ലം പള്ളിമുക്കിൽ ഗർഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു പേരെ തിരിച്ചറിഞ്ഞതായും ക്രിമിനൽ കേസുകളിൽ അടക്കം ഉൾപ്പെട്ടവരാണ് പ്രതികളെന്നും ഇരവിപുരം പൊലീസ്...

നവകേരള ബസ് വീണ്ടും കട്ടപ്പുറത്ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് – ബം​ഗ​ളൂ​രു റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന “ന​വ​കേ​ര​ള ബ​സ്’ എ​ന്ന ഗ​രു​ഡ പ്രീ​മി​യം ബ​സി​ന്‍റെ സ​ർ​വീ​സ് വീ​ണ്ടും മു​ട​ങ്ങി. ബ​സ്...

സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ല്‍ വെ​ള്ളം​ക​യ​റി​യു​ള്ള ദു​ര​ന്തം; മ​രി​ച്ച​വ​രി​ല്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് മു​ങ്ങി​മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ മ​ല​യാ​ളി​യെ​ന്ന് സ്ഥി​രീ​ക​ര​ണം. എ​റ​ണാ​കു​ളം...

അതിശക്തമായ മഴക്ക് സാധ്യത, മൂന്നുജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് തീരം മുതൽ കർണാടക തീരം...

ഇന്ന് ഉന്നതതലയോഗം, ദൗ​ത്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യെക്കുറിച്ച് ഇന്ന് കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും

ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ഞ്ഞ് കാ​ണാ​താ​യ ട്ര​ക്ക് ഡ്രൈ​വ​ർ അ​ർ​ജു​നാ​യു​ള്ള തി​ര​ച്ചി​ൽ ഇ​ന്നും തു​ട​രും. ഗം​ഗാ​വ​ലി പു​ഴ​യി​ല്‍ കൂ​ടു​ത​ല്‍ പോ​യി​ന്‍റു​ക​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ...

അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ശ​ക്ത​മാ​യ മ​ഴ, നാളെ മൂന്നുജില്ലകളിൽ ഓറഞ്ച് അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ...