Kerala Mirror

കേരള NEWS

എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് 31 മുതൽ, ആഴ്ചയിൽ 3 സർവീസുകൾ

കൊച്ചി: എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസ് ആരംഭിക്കുന്നു. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. ഈ മാസം 31നാണ് ആദ്യ സർവീസ്. നിലവിൽ ഓ​ഗസ്റ്റ് 25 വരെയാണ് ട്രെയിൻ ഓടിക്കാൻ...

അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; കോഴിക്കോട് സിറ്റി പൊലീസ് കേസെടുത്തു

കോഴിക്കോട്: അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് എതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. അർജുന്റെ അമ്മയുടെ സഹോദരി നൽകിയ പരാതിയിൽ കോഴിക്കോട് സിറ്റി പൊലീസാണ്...

നീറ്റ് പുതുക്കിയ റാങ്ക് ; ഒരു മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്. മുഴുവന്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 61ല്‍നിന്ന് 17 ആയി കുറഞ്ഞു.ഒന്നാം...

​ഗം​ഗാവലിയിയിലെ മൺകൂനയ്ക്കടുത്ത് നിന്ന് പുതിയ സി​ഗ്നൽ ; ട്രക്കിന്റേതിന് സമാനമെന്ന് നി​ഗമനം

മം​ഗളൂരു: ​ഗം​ഗാവലി പുഴയിൽ നിന്നും ട്രക്കിന്റേതിന് സമാനമായ സി​ഗ്നൽ ലഭിച്ചതായി നി​ഗമനം. ഐ ബോൺ ഡ്രോൺ പരിശോധനയില്‍ പുഴയിലെ മൺകൂനയുടെ സമീപത്ത് നിന്നാണ് പുതിയ സിഗ്നൽ ലഭിച്ചത്. ശക്തിയേറിയ സിഗ്നലാണ്...

തി​രു​വ​ല്ല​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചു; സ്ത്രീയും പുരുഷനും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല വേ​ങ്ങ​ലി​ൽ കാ​റി​നു തീ​പി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ത്തി​ക്ക​രി‍​ഞ്ഞ നി​ല​യി​ലാ​ണ്. ഒ​രു പു​രു​ഷ​ന്‍റെ​യും സ്ത്രീ​യു​ടെ​യും...

20 കോ​ടിയു​ടെ മ​ണ​പ്പു​റം ത​ട്ടി​പ്പ്: പ്ര​തി ധ​ന്യ ഓ​ണ്‍​ലൈ​ന്‍ റ​മ്മി​ക്ക് അ​ടി​മ​യെ​ന്ന് പൊ​ലീ​സ്

തൃ​ശൂ​ർ: വ​ല​പ്പാ​ട് മ​ണ​പ്പു​റം ഫി​നാ​ന്‍​സ് ലി​മി​റ്റ​ഡി​ൽ​നി​ന്ന് 20 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ പ്ര​തി ധ​ന്യ മോ​ഹ​ൻ ഓ​ണ്‍​ലൈ​ന്‍ റ​മ്മി​ക്ക് അ​ടി​മ​യെ​ന്ന് പൊ​ലീ​സ്. ര​ണ്ട് കോ​ടി...

അ​പ​ക​ട​ക​ര​മാ​യ അ​ടി​യൊ​ഴു​ക്ക്; ഇ​ന്നും പു​ഴ​യ്ക്ക​ടി​യി​ലേ​ക്ക് ഡൈ​വ​ര്‍​മാ​ര്‍​ക്ക് ഇ​റ​ങ്ങാ​നാ​യി​ല്ല

ബം​ഗ​ളൂ​രു: കർണാടകയിലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ അ​ര്‍​ജു​നാ​യി ഗം​ഗാ​വാ​ലി പു​ഴ​യി​ല്‍ നേ​വി-​ആ​ര്‍​മി സം​ഘ​ത്തി​ന്‍റെ സം​യു​ക്ത തി​ര​ച്ചി​ല്‍ തു​ട​രു​ന്നു. അ​ടി​യൊ​ഴു​ക്ക്...

ജോലിസ്ഥാപനത്തിൽ നിന്ന് 20 കോടിയോളം തട്ടി യുവതി മുങ്ങി

തൃശൂർ: വലപ്പാട് ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജർ ധന്യ മോഹനാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ലോണുകൾ...

മ​ന്ത്രി​മാ​രാ​യ റി​യാ​സും ശ​ശീ​ന്ദ്ര​നും ഷി​രൂ​രി​ലേ​ക്ക്; സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തും

തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ണാ​ട​ക​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ അ​ര്‍​ജു​ന് വേ​ണ്ടി തി​ര​ച്ചി​ല്‍ ന​ട​ക്കു​ന്ന ഷി​രൂ​രി​ലേ​ക്ക് മ​ന്ത്രി​മാ​രാ​യ മു​ഹ​മ്മ​ദ് റി​യാ​സും എ.​കെ.​ശ​ശീ​ന്ദ്ര​നും...