കല്‍പ്പറ്റ : വയനാട് ദുരന്തത്തിനിരയായവര്‍ക്ക് ദുരിതാശ്വാസ സഹായം എത്തിക്കുന്നതിനായി കൈകോര്‍ത്ത് ജില്ലാ കലക്ടര്‍മാര്‍. കണ്ണൂര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍മാരാണ് പൊതുജനങ്ങളോട് ഫെയ്‌സ്ബുക്കിലൂടെ സഹായം...
കൊച്ചി : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ടയിലെ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍...
വയനാട്:വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 54 പേർ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്ടില്‍ 43 മൃതദേഹങ്ങളും മലപ്പുറം ചാലിയാർ പുഴയിൽ നിന്നും 11 മൃതദേഹങ്ങളുമാണ്...
മാനന്തവാടി: വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെയും 41 പേരാണ് മരിച്ചത്. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ 3...
കല്‍പ്പറ്റ : വയനാട്ടിൽ രക്ഷാപ്രവർത്തനങ്ങൾക്കായി നാല് എൻ.ഡി.ആർ.എഫ് സംഘങ്ങൾ ഉച്ചയോടെ എത്തുമെന്ന് മന്ത്രി കെ രാജൻ. കാലാവസ്ഥ പ്രയാസമായതിനാൽ ഹെലികോപ്റ്ററുകൾ തിരിക്കാനായില്ല. എയർ ഫോഴ്സ് എത്തി ഫോട്ടോകൾ...
കല്‍പ്പറ്റ : വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 19 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടും. നിരവധി പേരെ കാണാതായി. ഉരുള്‍പൊട്ടലില്‍...
വയനാട് : മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 11 ആയി. മരിച്ചവരിൽ പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. നേപ്പാൾ സ്വദേശിയെന്ന് സൂചന. വൻ ഉരുൾപൊട്ടലാണ് മേഖലിയിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ എൻഡിആർഎഫ് സംഘം...