Kerala Mirror

July 27, 2024

അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ശ​ക്ത​മാ​യ മ​ഴ, നാളെ മൂന്നുജില്ലകളിൽ ഓറഞ്ച് അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു.ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ […]
July 27, 2024

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മേ​ഘ​വി​സ്‍​ഫോ​ട​നം; ന​ദി​ക​ളി​ൽ മി​ന്ന​ൽ​പ്ര​ള​യം

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മേ​ഘ​വി​സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്നു. തെ​ഹ്‌​രി ഗ​ർ​വാ​ൾ‌ മേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. ഇ​തു​വ​ഴി ഒ​ഴു​കു​ന്ന ബാ​ല​ഗം​ഗ, ധ​രം ഗം​ഗ ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും […]
July 27, 2024

ശക്തമായ കുത്തൊഴുക്ക്; കയര്‍ പൊട്ടി ഈശ്വര്‍ മാല്‍പ്പ 100 മീറ്ററോളം ഒഴുകി പോയി

ബംഗളൂരു : അര്‍ജുനെ കണ്ടെത്താല്‍ ഗംഗാവലിപ്പുഴയില്‍ ഇറങ്ങി മാല്‍പ്പ സംഘം. നദിയില്‍ ദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്ന ഈശ്വര്‍ മാല്‍പ്പ മൂന്ന് തവണ മുങ്ങി തിരിച്ചെത്തി. ഇതിനിടെ ടാങ്കറില്‍ ഘടിപ്പിച്ച കയര്‍ പൊട്ടി ഏകദേശം 100 […]
July 27, 2024

2047 ഓടെ ഇന്ത്യ വികസിത രാജ്യമാകും, സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായക റോള്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷമാണെന്നും ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന സംസ്ഥാനങ്ങള്‍ക്ക് ഈ ലക്ഷ്യം കൈവരിക്കുന്നതിന് വലിയ പങ്ക് വഹിക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്റെ […]
July 27, 2024

സിപിഎം വിമർശനം: കെ​കെ ശി​വ​രാ​മ​നെ എ​ൽ​ഡി​എ​ഫ് ഇ​ടു​ക്കി ജി​ല്ലാ ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കി സിപിഐ

ഇ​ടു​ക്കി: സി​പി​ഐ നേ​താ​വ് കെ​കെ ശി​വ​രാ​മ​നെ എ​ൽ​ഡി​എ​ഫ് ഇ​ടു​ക്കി ജി​ല്ലാ ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കി. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പ​ക​രം ജി​ല്ലാ സെ​ക്ര​ട്ട​റി സ​ലിം കു​മാ​റി​നാ​യി​രി​ക്കും എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​റു​ടെ ചു​മ​ത​ല. […]
July 27, 2024

ദൗ​ത്യ​സം​ഘം മ​ണ്‍​കൂ​ന​യി​ല്‍; ഗം​ഗാ​വാ​ലി പു​ഴ​യി​ല്‍ ഇ​റ​ങ്ങാ​ന്‍ തീ​വ്ര​ശ്ര​മം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നെ ക​ണ്ടെ​ത്താ​നു​ള്ള ഊ​ർ​ജി​ത​ശ്ര​മം തു​ട​രു​ന്നു. നേ​വി​യു​ടെ ദൗ​ത്യ​സം​ഘം ഗം​ഗാ​വാ​ലി പു​ഴ​യി​ലെ മ​ണ്‍​കൂ​ന​യി​ല്‍ എ​ത്തി.​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ മു​ങ്ങ​ൽ​ വി​ദ​ഗ്ധ​രും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്.ഇ​വ​ർ പു​ഴ​യി​ലി​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​നു​കൂ​ല​മെ​ങ്കി​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ വ​ടം […]
July 27, 2024

മലേഗാവ് സ്‌ഫോടനം: ബിജെപി മുൻ എംപി പ്രഗ്യാ സിങ് ഠാക്കൂർ അടക്കമുള്ള പ്രതികളുടെ ലക്ഷ്യം സാമുദായിക കലാപമെന്ന് എൻഐഎ

മുംബൈ: സാമുദായിക കലാപമുണ്ടാക്കാനും അതുവഴി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ തകർക്കാനുമാണ് 2008ലെ മലേഗാവ് സ്‌ഫോടനത്തിലൂടെ പ്രതികൾ ലക്ഷ്യമിട്ടതെന്ന് എൻ.ഐ.എ. റമദാനിലാണ് സ്‌ഫോടനം നടന്നത്. അതുകഴിഞ്ഞ് നവരാത്രി ആഘോഷങ്ങളും വരാനിരിക്കുകയായിരുന്നു. ജനങ്ങളെ ഭീതിപ്പെടുത്തുന്നതും പ്രതികളുടെ ലക്ഷ്യമായിരുന്നുവെന്നും എൻ.ഐ.എ […]
July 27, 2024

സംസാരിക്കാന്‍ അനുവദിക്കാതെ മൈക്ക് ഓഫാക്കി; നീതി ആയോഗ് യോഗത്തില്‍ നിന്നും മമത ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി: സംസാരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ നിന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി. മൈക്ക് ഓഫ് ചെയ്തെന്നാണ് മമതയുടെ ആരോപണം.അതേസമയം ഏഴ് മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്കരിച്ചു. ബി.ജെ.പി മുഖ്യമന്ത്രിമാരെ […]
July 27, 2024

കരയിൽ നിന്ന് 132 മീറ്റർ ദൂരെ സ്പോട്ട് നാലിൽ ട്രക്കുണ്ടെന്ന് സ്ഥിരീകരണം

അങ്കോള:  ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്കെവിടെ എന്ന് കൃത്യമായ വിവരം ലഭിച്ചുവെന്ന് ദൗത്യസംഘം. വെള്ളിയാഴ്ച ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്നൽകൂടി ലഭിച്ചിരുന്നു. ഇവിടെ ട്രക്കുണ്ടെന്നാണ് ഇപ്പോൾ […]