Kerala Mirror

കേരള NEWS

അർജുൻ രക്ഷാദൗത്യം: നദിയിൽ നാല് ലോഹഭാ​ഗങ്ങൾ കണ്ടെത്തി, രാത്രിയിലും തിരച്ചിൽ തുടരും

മം​ഗളൂരു: അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർ​ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിൽ പുതിയ കണ്ടെത്തലുകൾ. നദിയിൽ നാല് ലോഹഭാ​ഗങ്ങൾ കണ്ടെത്തിയതായി ദൗത്യസംഘം അറിയിച്ചു. എട്ട് മീറ്റർ ആഴത്തിലാണ് സിഗ്നൽ...

കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട് : മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയിൽ നടത്തിയ പിസിആർ പരിശോധനയിലാണ് കണ്ണൂർ സ്വദേശിയായ കുട്ടിക്ക് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ...

നിപയിൽ ആശ്വാസം : 8 പേർ കൂടി നെഗറ്റീവ്

തിരുവനന്തപുരം : എട്ട് പേരുടെ നിപ പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8...

അര്‍ജുന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം; കേസ് എടുത്ത് യുവജന കമ്മീഷന്‍

തിരുവനന്തപുരം : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ രഞ്ജിത്ത് ഇസ്രയേലിനെതിരെയും അര്‍ജുന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും...

കൽപറ്റ നാരായണനും ഹരിത സാവിത്രിക്കും കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം

കോഴിക്കോട്: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്കാരം കൽപ്പറ്റ നാരായണൻ്റെ തിരഞ്ഞെടുത്ത കവിതകൾ സ്വന്തമാക്കി. ഹരിത സാവിത്രിയുടെ ‘സിൻ’ ആണ് മികച്ച നോവൽ...

ഗംഗാ വാലി പുഴയിലുള്ള ട്രക്ക് അർജുന്റേത് തന്നെയെന്ന് ദൗത്യസംഘം

ഷിരൂർ :ഗംഗാ വാലി പുഴയിലുള്ള  ട്രക്ക് അർജുന്റേത് തന്നെയെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചു. ഡ്രോൺ നടത്തിയ പരിശോധനയിലും സ്ഥിരീകരണം. ഡ്രോണിൽ ലഭിച്ച സിഗ്നലിലും ലോറിയുടെ ക്യാബിൻ ഏതുഭാഗത്തെന്ന്...

തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടു​പോ​ത്തി​നെ മ​യ​ക്കു​വെ​ടി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മം​ഗ​ല​പു​രം ടെ​ക്‌​നോ സി​റ്റി​ക്ക് സ​മീ​പ​മി​റ​ങ്ങി​യ കാ​ട്ടു​പോ​ത്തി​നെ മ​യ​ക്കു​വെ​ടി​വ​ച്ചു. പി​ര​പ്പ​ന്‍​കോ​ട് വ​ച്ച് പൊ​ന്ത​ക്കാ​ട്ടി​ല്‍ വി​ശ്ര​മി​ച്ച സ​മ​യ​ത്താ​ണ്...

അ​ഞ്ച​ൽ രാ​മ​ഭ​ദ്ര​ൻ വ​ധ​ക്കേ​സ്; സിപിഎം ജില്ലാകമ്മറ്റി അംഗമടക്കം 14 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി

കൊ​ല്ലം: അ​ഞ്ച​ൽ രാ​മ​ഭ​ദ്ര​ൻ വ​ധ​ക്കേ​സി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഉ​ള്‍​പ്പെ​ടെ 14 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യു​ടേ​താ​ണ്...

സ്കൂബ സംഘത്തിന് ഇറങ്ങാനായില്ല, ‘ഐബോര്‍ഡ്’ ഡ്രോൺ ഉപയോ​ഗിച്ച് നിർണായക പരിശോധന

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിലേക്ക്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘം...