Kerala Mirror

കേരള NEWS

സർക്കാരിന്റെ തിരുത്തൽ നടപടിക്ക് തുടക്കം, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറച്ചു

തിരുവനന്തപുരം : കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു . 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസിൽ നിന്ന്...

ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി:  സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. നിർമാതാവ് സജിമോൻ പാറയിലാണ്...

അർജുനെ കണ്ടെത്താൻ ബൂം മണ്ണുമാന്തി യന്ത്രമെത്തി, 60 അടി ആഴത്തിൽനിന്ന് ചെളി നീക്കി പരിശോധന

ഷിരൂർ : കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒൻപതാം ദിവസത്തിലേക്ക്. തിരച്ചിലിനായുള്ള ബൂം മണ്ണുമാന്തി യന്ത്രം അപകടസ്ഥലത്തെത്തി. വലിയ...

ഉത്തരവായില്ല, സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗഡു വിതരണം വൈകും

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗഡു വിതരണം വൈകും. തുക അനുവദിച്ചു കൊണ്ട് ഉത്തരവിറങ്ങാത്തതിനാലാണ് പെൻഷൻ വിതരണം വൈകുന്നത്. ബുധനാഴ്ച മുതൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു ധനമന്ത്രി...

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം; ഹെൽത്ത് ഇൻസ്​പെക്ടർക്ക് സസ്​പെൻഷൻ

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടിയുമായി സർക്കാർ. ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗണേശനെ മേയർ സസ്പെൻഡ് ചെയ്തു. കോർപ്പറേഷന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തോട്ടിലെ...

മ​ഴ: ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ, കാ​സ​ർഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ...

ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദിച്ചെന്ന പരാതി; കൊച്ചി കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർക്കെതിരെ കേസ്

കൊച്ചി: ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദിച്ചെന്ന പരാതിയിൽ കൊച്ചി കോർപറേഷനിലെ വനിതാ കൗൺസിലർക്കെതിരെ കേസ്. വൈറ്റില കൗൺസിലർ സുനിത ഡിക്സണെതിരെ മരട് പൊലീസാണ് കേസെടുത്തത്. വൈറ്റിലയില്‍ കാനയുമായി ബന്ധപ്പെട്ട...

ബിഹാറിനും ആന്ധ്രക്കും വാരിക്കോരി നൽകിയ കേന്ദ്രം കേരളത്തിനുനേരെ പുറംതിരിഞ്ഞു നിൽക്കുമ്പോൾ

തിരുവനന്തപുരം: ഏറ്റവുമധികം വോട്ട് ശതമാനവും ലോക്സഭയിലെ കന്നി എംപിയെയും സമ്മാനിച്ചിട്ടും കേരളത്തോട് ബിജെപിക്ക് ചിറ്റമ്മ നയം തന്നെ. സർക്കാരിനെ താങ്ങി നിർത്തുന്ന രണ്ടു കക്ഷികളുടെ സംസ്ഥാനങ്ങൾക്ക്...

കേരളത്തിലുമുണ്ട് ഷിരൂർ മോഡൽ, 30 മീറ്റർ ചെങ്കുത്തായി മണ്ണെടുത്ത കൊയിലാണ്ടി ദേശീയ പാത വികസനത്തിലെ ഭീകരാവസ്ഥ പങ്കുവെച്ച് ഏഷ്യാനെറ്റ് ന്യൂസ്

ഷിരൂർ മണ്ണിടിച്ചിലിന് സമാന ദുരന്ത സാധ്യതയുള്ള കേരളത്തിലെ ദേശീയ പാതയോര നിവാസികളുടെ ആശങ്കകൾ പങ്കുവെച്ച് ഏഷ്യാനെറ്റ് ന്യൂസ്. മണ്ണിന്റെ ഘടന പരിഗണിക്കാതെ ചെങ്കുത്തായി മണ്ണിടിച്ച് പണിത കൊയിലാണ്ടിയിലെ ദേശീയ...