Kerala Mirror

കേരള NEWS

വയനാട് ഉരുൾപൊട്ടലിനെ ദേശീയദുരന്തമാക്കണം, പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തം വീണ്ടും ലോക്സഭയിൽ ഉന്നയിച്ച് മുൻ എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഉരുൾപൊട്ടലിനെ ദേശീയദുരന്തമാക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുൽ...

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒരുലക്ഷം രൂപ സം​ഭാ​വ​ന ന​ല്കി വി​ഡി സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ‌​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്...

മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി വ​യ​നാ​ട്ടി​ൽ തു​ട​രും; തി​ര​ച്ചി​ൽ തു​ട​രു​ന്ന​ത് സൈ​ന്യം തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി​സ​ഭാ​യോ​ഗം

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ മേ​ഖ​ല​ക​ളി​ൽ തി​ര​ച്ചി​ൽ തു​ട​രു​ന്ന​ത് സം​ബ​ന്ധി​ച്ച് സൈ​ന്യം തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ​യെ​ന്ന് മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​നം...

എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല; ജയിക്കാൻ മിനിമം മാർക്ക് നിർബന്ധം

തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഇത്തവണ മുതൽ‌ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം...

മു​ല്ല​പ്പെ​രി​യാ​ർ വിഷയത്തിൽ ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് ; ഡാം ​ഡീ​ക​മ്മി​ഷ​ൻ ചെ​യ്യ​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ്

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ്. ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്കി​യ​ത്.മു​ല്ല​പ്പെ​രി​യാ​ർ...

ഓഗസ്റ്റ് പകുതിയോടെ ലാലിന എത്തും, ഒക്ടോബർ ആദ്യംവരെ വരെ കേരളത്തിൽ പെയ്യുക സാധാരണയേക്കാൾ കൂടുതൽ മഴ

തിരുവനന്തപുരം: ഓഗസ്റ്റ്  സെപ്റ്റംബർ മാസങ്ങളിൽ കേരളത്തെ കാത്തിരിക്കുന്നത് സാധാരണയേക്കാൾ കൂടുതൽ മഴയെന്ന് കേരള കാലാവസ്ഥാ കേന്ദ്ര ഡയറക്ടർ നിത കെ ഗോപാൽ. അധികമഴയ്ക്ക് കാരണം കടലിലെ താപനില കുറയുന്ന ലാലിനാ...

കേന്ദ്ര അംഗീകാരമായി, നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറും

തി​രു​വ​ന​ന്ത​പു​രം: നേ​മം, കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പേ​ര് മാ​റ്റാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി. നേ​മം ഇ​നി തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് എ​ന്നും കൊ​ച്ചു​വേ​ളി...

ടൂറിസം മേഖലയില്‍ ഒന്നാം തീയതിയും മദ്യം, ഡ്രൈ ഡേയില്‍ ഇളവിന് ശുപാര്‍ശ

തിരുവനന്തപുരം: ഡ്രൈ ഡേയില്‍ ഉപാധികളോടെ മാറ്റം വരുത്താന്‍ മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശ. ഡ്രൈ ഡേ കാരണം കോടികളുടെ നഷ്ടം വരുന്നതായി ടൂറിസം, നികുതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്...

യൂണിയൻ പ്രതിഷേധം : സ്പീക്കറുടെ പരാതിയില്‍ വന്ദേഭാരത് എക്‌സ്പ്രസിലെ ടിടിഇക്കെതിരെ സ്വീകരിച്ച സസ്‌പെൻഷൻ പിന്‍വലിച്ചു

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാതിയില്‍ വന്ദേഭാരത് എക്‌സ്പ്രസിലെ ടിടിഇക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചു. ചീഫ് ടിടിഇ പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയാണ് പിന്‍വലിച്ചത്...