Kerala Mirror

കേരള NEWS

ലൈ​ഫ് പ​ദ്ധ​തി​ക്ക് 350 കോ​ടി ; 22500 പേ​ര്‍​ക്ക് പ്ര​യോ​ജ​ന​മെ​ന്ന് എം​ബി രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി 350 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 22500 ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ട്...

യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് ഊട്ടുപുര പൂട്ടിച്ചതിൽ പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

മേപ്പാടി: ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിലുൾപ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ചതിൽ പൊലീസിനെതിരെ മന്ത്രി. യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ...

കെപിസിസി പ്രസിഡന്റിന്റെ നിർദേശം തള്ളി, യുഡിഎഫ് എംഎൽഎമാർ ഒരുമാസത്തെ ശമ്പളം CMDRF ൽ നല്കുമെന്ന് സതീശൻ

കൊ​ച്ചി: യു​ഡി​എ​ഫി​ന്‍റെ എ​ല്ലാ എം​എ​ൽ​എ​മാ​രും ഒ​രു മാ​സ​ത്തെ ശ​മ്പ​ളം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ...

‘വയനാട്ടിലേത് ദേശീയ ദുരന്തം, കടന്നുപോയത് മനുഷ്യത്വം സേനകളുടെ മുഖമുദ്രയായ നിമിഷം’: മുഖ്യമന്ത്രി

തൃശൂർ‍ : വയനാട്ടിലേത് ദേശീയതലത്തിലെ തന്നെ വലിയ ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ നടുക്കിയ ദുരന്തത്തിൻ്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ലെന്നും മനുഷ്യത്വം സേനകളുടെ മുഖമുദ്രയായ...

ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് : അഖിൽ മാരാർക്കെതിരെ കേസ്

കൊച്ചി : മുഖ്യമന്ത്രിയുടെ ​ദുരിതാശ്വാസനിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് നടനും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ കേസെടുത്ത് പൊലീസ്. ഇൻഫോപാർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വയനാട്...

വാഹനാപകടം : ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന്‍ മരിച്ചു

തിരുവനന്തപുരം : ആറ്റിങ്ങല്‍ എംഎല്‍എ ഒ എസ് അംബികയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു. പള്ളിപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് എംഎല്‍എയുടെ മകന്‍ വിനീത് (34) മരിച്ചത്. പുലര്‍ച്ചെ...

കേന്ദ്ര സഹ മന്ത്രി സുരേഷ് ​ഗോപി ദുരന്തഭൂമിയിൽ

കൽപ്പറ്റ : വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെത്തിയത്. ബെയിലി പാലത്തിലൂടെ...

7മണിയോടെ ദൗത്യം പുനരാരംഭിക്കും, ചാലിയാറിന്റെ രണ്ടുഭാഗങ്ങളിലും തെരച്ചിൽ

കല്‍പ്പറ്റ : വയനാട് ഉരുൾപൊട്ടലിൽ  മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിൽ രാവിലെ 7 മണിയോടെ പുനരാരംഭിക്കും. ചാലിയാറിലെ തിരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കുമെന്ന് ...

അടിയൊഴുക്ക് കുറഞ്ഞു, അ​ര്‍​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ ഇന്ന് പു​ന​രാ​രം​ഭി​ക്കും

ബം​ഗ​ളൂ​രു: ഷി​രൂ​രി​ലെ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ര്‍​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ ഇന്ന്  പു​ന​രാ​രം​ഭി​ക്കും. കാ​ണാ​താ​യ അ​ര്‍​ജു​ൻ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കാ​യി...