Kerala Mirror

കേരള NEWS

‘രണ്ടു മാസത്തേക്ക് കറന്‍റ് ബില്ലില്ല’; വയനാട് ദുരന്തമേഖലയില്‍ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തമേഖലയില്‍ നിന്ന് വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. രണ്ടു മാസത്തേക്ക് വൈദ്യുത നിരക്ക് ഈടാക്കേണ്ടെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്...

വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ കുട്ടികൾക്ക് മേപ്പാടി സ്‌കൂളിൽ തുടർപഠനമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

മേപ്പാടി : വയനാട്  ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ദുരിതബാധിതരായ കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും...

ഷിരൂരിൽ നിന്ന്കണ്ടെത്തിയ മൃതദേഹത്തിൽ  ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം

ഷിരൂർ: ഷിരൂരിനടുത്ത് നിന്നും കണ്ടെത്തിയ മൃതദേഹത്തിൽ ഡി.എൻ.എ പരിശോധന നടത്തണമെന്ന് ഷിരൂർ അപകടത്തിൽ കാണാതായ അർജുന്റെ കുടുംബം. ഷിരൂർ ഹോന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് പുരുഷന്റെ മൃതദേഹം...

ഷിരൂരിരിനടുത്ത് കടലിൽ ജീ​ര്‍​ണി​ച്ച നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ആ​രു​ടേ​തെ​ന്ന് വ്യ​ക്ത​മ​ല്ല

ബം​ഗ​ളൂ​രു: മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ​തി​നേ തു​ട​ര്‍​ന്ന് മ​ല​യാ​ളി ലോ​റി ഡ്രൈ​വ​ര്‍ അ​ര്‍​ജു​നെ കാ​ണാ​താ​യ ഉ​ത്ത​ര​ക​ന്ന​ഡ​യി​ലെ ഷി​രൂ​രി​ല്‍ ജീ​ര്‍​ണി​ച്ച നി​ല​യി​ല്‍ ഒ​രു മൃ​ത​ദേ​ഹം...

ഇ​ന്ന് മ​ഴ​ മു​ന്ന​റി​യി​പ്പി​ല്ല , വ​യ​നാ​ട് ദു​ര​ന്ത​ത്തി​നു ശേ​ഷം സം​സ്ഥാ​ന​ത്ത് അ​ല​ര്‍​ട്ട് ഇ​ല്ലാ​ത്ത ആദ്യദിനം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി. ഇ​ന്ന് ഒ​രു ജി​ല്ല​യി​ലും മ​ഴ​മു​ന്ന​റി​യി​പ്പി​ല്ല. വ​യ​നാ​ട് ദു​ര​ന്ത​ത്തി​നു ശേ​ഷം സം​സ്ഥാ​ന​ത്ത് അ​ല​ര്‍​ട്ട് ഇ​ല്ലാ​ത്ത ദി​ന​മാ​ണ്...

ചൂരൽമലയിലേക്ക് കെഎസ്ആർടിസി റഗുലർ സർവീസുകൾ ഇന്നുമുതൽ പുനരാരംഭിക്കും

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽ മലയിലേക്ക് കെഎസ്ആർടിസി റഗുലർ സർവീസുകള്‍ പുനരാരംഭിക്കും. ഇന്നുമുതലാണ് ചൂരൽമലയിലേക്ക് സർവീസ് ആരംഭിക്കുക. ചൂരൽ മലയിലെ ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങൾ...

ചാലിയാറിൽ തിരച്ചിൽ ഊര്‍ജിതം; സൂചിപ്പാറയിലേക്ക് തിരച്ചിലിന് പ്രത്യേക സംഘം

കോഴിക്കോട്: വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ നിലമ്പൂർ വരെ ചാലിയാറിന്റെ ഇരുകരകളിൽ ഇന്നും തിരച്ചിൽ തുടരും. പോത്തുകൽ മേഖല കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. പൊലീസും ഫയർഫോഴ്സും...

വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റ് പത്തനംതിട്ടയിൽ രണ്ടുപേർ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കുരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു. കുരമ്പാല സ്വദേശികളായ ചന്ദ്രശേഖരന്‍ പിള്ള, ഗോപാലപിള്ള എന്നിവരാണ് മരിച്ചത്. പന്നി കയറാതിരിക്കാൻ കണ്ടത്തിൽ...

വയനാട് പുനർനിർമാണം; വീണ്ടും സാലറി ചലഞ്ചുമായി സർക്കാർ

തിരുവനന്തപുരം: വയനാട് പുനർനിർമാണത്തിന് വീണ്ടും സാലറി ചലഞ്ചുമായി സംസ്ഥാന സർക്കാർ. 10 ദിവസത്തെ ശമ്പളം നൽകാമോ എന്ന് സർവീസ് സംഘടനകളുടെ യോഗത്തിൽ മുഖ്യമന്ത്രി ചോദിച്ചു. അഞ്ച് ദിവസത്തെ ശമ്പളം നൽകാൻ സർവീസ്...