Kerala Mirror

കേരള NEWS

രക്ഷാപ്രവര്‍ത്തകർക്ക് സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും

കല്‍പറ്റ: ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന...

വ​യ​നാ​ട് ദു​ര​ന്തം: ഇന്ന് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

വ​യ​നാ​ട്: ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലും ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ​യ​നാ​ട്ടി​ൽ തു​ട​രു​ന്ന...

വഖഫ് ബോർഡിൽ സർക്കാർ നിയന്ത്രണം വരും, സ്വത്തുക്കളുടെ മേൽനോട്ടം ജില്ലാ കളക്ടർക്ക് ; ബിൽ അവതരിപ്പിക്കാൻ കേന്ദ്രനീക്കം

ന്യൂഡൽഹി: വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് പാര്‍ലമെന്റിൽ...

സ്പീക്കർ എ.എൻ.ഷംസീർ യുഎസ് സന്ദർശനത്തിൽ

തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീർ യുഎസ് സന്ദർശനത്തിൽ. അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തിൽ നടക്കുന്ന നാഷനൽ ലെജിസ്ലേച്ചർ കോൺഫറൻസിൽ പങ്കെടുക്കാനാണ് അദ്ദേഹം പോയത്. 6, 7 തീയതികളിലാണ് യോഗം.വിവിധ...

ഇ​ന്നും തെരച്ചില്‍ തുടരും, തെ​ര​ച്ചി​ലി​നാ​യി പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ നി​യ​ന്ത്ര​ണം

മേ​പ്പാ​ടി: വ​യ​നാ​ട് മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കായുള്ള തെ​ര​ച്ചി​ല്‍ ഏ​ഴാം ദി​വ​സ​മാ​യ ഇ​ന്നും തു​ട​രും. ചൂ​ര​ല്‍​മ​ല​യ്ക്ക് മു​ക​ളി​ലേ​ക്ക് തെ​ര​ച്ചി​ലി​നാ​യി...

തിരച്ചിലിനായി പോയ 18 രക്ഷാപ്രവര്‍ത്തകര്‍ കാന്തപ്പാറയിലെ ഉള്‍വനത്തില്‍ കുടുങ്ങി, തിരിച്ചെത്തിക്കാന്‍ ശ്രമം

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മുണ്ടേരി ഉള്‍വനത്തില്‍ തിരച്ചിലിനായി പോയ 18 രക്ഷാപ്രവര്‍ത്തകര്‍ വനത്തില്‍ കുടുങ്ങി. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍...

നിപ: പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം

തിരുവനന്തപുരം: നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഞ്ച് കിലോമീറ്റര്‍...

വയനാട് ഉരുൾപൊട്ടൽ : മരണം 369, കണ്ടെത്താനാവാതെ 206 പേർ

മേപ്പാടി: വയനാട്  ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു. 206 പേരെയാണ് കണ്ടെത്താനുള്ളത്. തിരച്ചിൽ ആറാം ദിനം പിന്നിടുമ്പോൾ ഇന്ന് ആറ് മേഖലകളിലായി നടത്തിയ ദൗത്യത്തിൽ ആയിരത്തിലധികം...

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ​നി​ധി​യി​ലേ​ക്ക് ഒരുകോടി സ​ഹാ​യ​വു​മാ​യി ചി​ര​ഞ്ജീ​വി​യും മ​ക​ൻ രാം​ച​ര​ണും

അ​മ​രാ​വ​തി: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി ചി​ര​ഞ്ജീ​വി​യും മ​ക​ൻ രാം​ച​ര​ണും...