Kerala Mirror

കേരള NEWS

വയനാട് ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകള്‍ ഇന്നുമുതല്‍

മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകള്‍ ഇന്നുമുതല്‍. നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 5 മണി...

പൊലീസ് തലപ്പത്ത് അഴിച്ചുപണി; ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്തിന് സ്ഥലംമാറ്റം, യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തെ എഡിജിപി ആയി സ്ഥലംമാറ്റി. യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. നിലവിൽ ബിവറേജസ്...

കാലവര്‍ഷം വീണ്ടും സജീവമാകുന്നു, ശനിയാഴ്ച മുതല്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായി തുടരുന്ന സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ശനിയാഴ്ച മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്...

സല്യൂട്ട് , വയനാട് ദൗത്യസംഘത്തിലെ ആദ്യബാച്ച് സൈനികര്‍ക്ക് കലക്ട്രേറ്റില്‍ കേരളത്തിന്റെ വികാരനിര്‍ഭരമായ യാത്രയയപ്പ്

വയനാട്: മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടത്തിയ സൈനികരിൽ ഒരു വിഭാഗം ഇന്ന് മടങ്ങും. മടങ്ങുന്ന സൈനികർക്ക് കലക്ടറേറ്റിൽ യാത്രയയപ്പ് നൽകി. 13 സൈനിക കേന്ദ്രങ്ങളിൽ നിന്നുള്ള സൈനികരാണ് മടങ്ങിയത്. വൈകാരികമായ...

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്: എൽഡിഎഫ് ഹർജി തള്ളി , നജീബ് കാന്തപുരത്തിന് എംഎല്‍എയായി തുടരാം

മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്‍റെ വിജയം ഹൈക്കോടതി ശരിവച്ചു. നജീബിന് എം.എല്‍.എയായി തുടരാം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി...

സൺറൈസ് വാലിയിൽ ഇന്നും തിരച്ചിൽ; 6 സോണുകളായി തിരിഞ്ഞ് പരിശോധന

മുണ്ടക്കൈ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക്. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ചാകും ഇന്നും കൂടുതൽ പരിശോധന നടത്തുക. തിരച്ചിലിനു കഡാവർ...

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി ഇന്ന്

മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി ഇന്ന് വിധി പറയും. യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്‍റെ വിജയം ചോദ്യം ചെയ്ത് എൽ.ഡി.എഫ് സ്ഥാനാർഥി നൽകിയ ഹർജിയിലാണ് വിധി. ജസ്റ്റിസ്...

ദേശീയദുരന്തത്തിന് സമാനമെന്ന പ്രഖ്യാപനമുണ്ടാകുമോ ?പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ശനിയാഴ്ച

കല്‍പ്പറ്റ : പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്നലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. കോഴിക്കോട് വിമാനത്താവളത്തില്‍...

വയനാട് ഉരുൾപൊട്ടലിൽ കാണാതായവരുടെ ആദ്യ കരട് പട്ടികയിൽ 138 പേർ, വിവരങ്ങള്‍ 8078409770 എന്ന നമ്പറില്‍ അറിയിക്കാം

കല്‍പ്പറ്റ:ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ്...