Kerala Mirror

കേരള NEWS

സംസ്ഥാനത്ത് ശക്തമായ മഴ എത്തുന്നു; നാളെ മുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം, : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് മഞ്ഞ അലർട്ടും നാളെ മുതൽ വിവിധ ജില്ലകൾക്ക് ഓറഞ്ച് അലർട്ടുമാണ് പ്രഖ്.ാപിച്ചിരിക്കുന്നത്. അടുത്ത...

ദു​ര​ന്ത​ ഭീ​ക​ര​ത നേ​രി​ട്ട​റി​ഞ്ഞ് മോ​ദി; സാഹചര്യം വി​ശ​ദീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി

ക​ല്‍​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ ചൂ​ര​ൽ​മ​ല​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ത്തി. ക​ല്‍​പ്പ​റ്റ​യി​ൽ നി​ന്ന് റോ​ഡ് മാ​ര്‍​ഗം ചൂ​ര​ൽ​മ​ല​യി​ലെ​ത്തി​യ അ​ദ്ദേ​ഹം...

അഭയാർത്ഥികൾ താമസിക്കുന്ന ഗാസയിലെ സ്‌കൂളിൽ വീണ്ടും ഇസ്രായേൽ അക്രമം, 100ലധികം പേർ കൊല്ലപ്പെട്ടു

ടെൽഅവീവ് : ഗാസയില്‍ വീണ്ടും ഇസ്രായേലിന്‍റെ കൂട്ടക്കൊല. അഭയാര്‍ഥികള്‍ താമസിക്കുന്ന ഗാസയിലെ സ്കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക്...

പ്രധാനമന്ത്രി കണ്ണൂരിൽ; ഹെലികോപ്ടറിൽ വയനാട്ടിലേക്ക് ഉടൻ പുറപ്പെടും

കണ്ണൂർ/കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമേഖലയിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ഉടൻ വയനാടിലെ...

പ്രധാനമന്ത്രി എത്തും മുൻപേ സൂചിപ്പാറയിലെ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്തു

കൽപറ്റ : സൂചിപ്പാറയിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്തു. മൃതദേഹങ്ങളുമായി പറന്ന വ്യോമസേന ഹെലികോപ്ടർ സുൽത്താൻ ബത്തേരിയിലെ ഹെലിപ്പാടിൽ ഇറങ്ങി. ഇവിടെനിന്ന് മേപ്പാടിയിലെ കമ്യൂണിറ്റി ഹെൽത്ത്...

വാദം പൂർത്തിയായി; വിനേഷ് ഫോഗട്ടിന്റെ  അപ്പീലിൽ ഇന്ന് വിധി

ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്സ് അയോഗ്യതക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വാദം പൂർത്തിയായി. അന്താരാഷ്ട്ര കായിക കോടതിയിൽ നൽകിയ അപ്പീലിൽ ഇന്ന് വിധിയുണ്ടാകും.വെള്ളിമെഡൽ പങ്കിടണമെന്നാണ്...

പുകവലിരഹിത ഭവനം പദ്ധതിയുടെ ഭാഗമായി അമൃതയിൽ ശിൽപശാല

കൊച്ചി:  പുകവലിരഹിത ഭവനം പദ്ധതിയുടെ ഭാഗമായി അമൃത ആശുപത്രിയിൽ ശിൽപശാല സംഘടിപ്പിച്ചു. കൊച്ചി കോർപ്പറേഷന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും (എൻഎച്ച്എം) സഹകരണത്തോടെ അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി...

തമിഴ്‌നാട്ടില്‍ ഇനി തലൈവര്‍ ഉദയനിധി, ഡിഎംകെയെ സ്റ്റാലിന്റെ മകന്‍ നയിക്കും

ഓഗസ്റ്റ് അവസാനത്തോടെ ഉദയനിധി സ്റ്റാലിനെ തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന സൂചനകള്‍ ശക്തമായിരിക്കേ, 2026 ലെ  നിയമസഭാ തെരെഞ്ഞെടുപ്പോടെ എംകെ സ്റ്റാലിന്‍ കളമൊഴിയുമെന്ന...

പാക്കേജ്‌ പ്രഖ്യാപന പ്രതീക്ഷ യാഥാർഥ്യമാകുമോ ?മോദി ഇന്ന് വയനാട്ടിൽ

കണ്ണൂർ :വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ പതിനൊന്നരയോടെ വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങും. തുടർന്ന് വ്യോമസേനാ...