Kerala Mirror

കേരള NEWS

മെഡിക്കൽ ടീമിന്റെ തലയിൽ കെട്ടിവക്കാൻ നിൽക്കരുത്, അയോഗ്യതക്ക് കാരണക്കാരി ഫോഗട്ട് തന്നെയെന്ന് പിടി ഉഷ

പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കപ്പട്ടതിന്റെ കാരണക്കാരി വിനേഷ് ഫോഗട്ട് തന്നെയാണെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ. ഭാരം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ പുലർത്തേണ്ടത്...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് സർക്കാർ നിലപാട്; മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്നും കാര്യങ്ങൾ വിശകലനം ചെയ്യാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ...

‘ജോസ് കൂടി കേൾക്കേണ്ട കാര്യമാണു പറയുന്നത്’, തൃശൂരിലെ തോൽവിയിൽ നടപടിയുണ്ടാകുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ കോൺഗ്രസിന്റെ തോൽവിയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. തൃശൂരിൽ കോൺഗ്രസ് സംഘടനാപരമായി തകർന്നതിന് കാരണം ജില്ലയിലെ നേതാക്കളാണെന്ന് സതീശൻ...

ബിഹാറില്‍‌ സിദ്ധേശ്വർനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം, 35 പേര്‍ക്ക് പരിക്ക്

പറ്റ്‍ന: ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് സ്ത്രീകളടക്കം ഏഴ് പേര്‍‌ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ബാരാവർ കുന്നുകളിലെ ബാബ സിദ്ധേശ്വർ നാഥ്...

ഡി​എ​ൻ​എ ഫ​ലം ഇന്നു മു​ത​ൽ, ഇന്നും  നാളെയും ചാ​ലി​യാ​റി​ൽ വി​ശ​ദ​മാ​യ തെ​ര​ച്ചി​ൽ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ജ​ന​കീ​യ തെ​ര​ച്ചി​ൽ തു​ട​രു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്. ഡി​എ​ന്‍​എ ഫ​ല​ങ്ങ​ള്‍ കി​ട്ടി...

വയനാട് പുനരധിവാസത്തിന് വേണ്ടത് 3500 കോടിയോളം; വിശദറിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ

തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ നാശനഷ്ടം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ സമർപ്പിക്കും. പുനരധിവാസത്തിനും മറ്റുമായി 3500 കോടിയോളം രൂപയാണ് സർക്കാർ...

‘ഇനിയും കണ്ടെത്താനുള്ളത് 130 പേരെ, ഇന്ന് 4 മൃതദേഹങ്ങൾ കിട്ടി’- റവന്യൂമന്ത്രി 

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ മരിച്ച നാല് പേരുടെ മൃതദേഹങ്ങൾ കൂടി ശനിയാഴ്ച ലഭിച്ചതായി മന്ത്രി കെ രാജൻ. ദുരന്തത്തിൽ ഇതോടെ 427 പേർ മരിച്ചതായി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. ഇനിയും 130 പേരെ കണ്ടെത്താനുണ്ട്...

കേരളത്തിനൊപ്പമെന്ന് പ്രധാനമന്ത്രി , വിശദമായ മെമ്മോറാണ്ടം നൽകാൻ സംസ്ഥാന സർക്കാരിന് നിർദേശം

വ​യ​നാ​ട്: വ​യ​നാ​ട് ദു​ര​ന്തത്തിൽ കേരളത്തിനൊപ്പമെന്ന്‌ പ്രധാനമന്ത്രി. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ അടങ്ങിയ മെമ്മോറാണ്ടം നൽകിയാൽ പാക്കേജ് പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അവലോകനയോഗത്തിൽ...

പ്ര​ധാ​ന​മ​ന്ത്രി മേ​പ്പാ​ടി​യി​ലെ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍

വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ടൽ ദു​ര​ന്ത​ത്തി​ല്‍ സ​ര്‍​വ​തും ന​ഷ്ട​പ്പെ​ട്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​വ​രെ സ​ന്ദ​ര്‍​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. വ​യ​നാ​ട്...