Kerala Mirror

കേരള NEWS

വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പയ്ക്ക് മൊറട്ടോറിയം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായ എല്ലാ കുടുംബങ്ങളുടെയും വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കാൻ ബാങ്കുകൾ. മൊറട്ടോറിയം പ്രഖ്യാപിക്കാൻ ബാങ്കുകൾക്ക് സംസ്ഥാനതല ബാ​ങ്കേഴ്സ് സമിതി നിർദേശം...

ദുരന്തസ്ഥലം താമസയോ​ഗ്യമാണോ? വയനാട്ടിൽ ഇന്ന് വിദ​ഗ്ധ സംഘത്തിന്റെ പരിശോധന

കൽപറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന...

ഇന്നും മഴ ശക്തമാകും, പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ടു ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേ​ന്ദ്രകാലാവസ്ഥാ വിഭാഗം. പത്തനംതിട്ട, ഇടുക്കി  ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി.എട്ടു ജില്ലകളിൽ...

വി​നേ​ഷ് ഫോ​ഗ​ട്ടി​ന്‍റെ അ​പ്പീ​ൽ; വി​ധി ഇന്ന്

പാ​രീ​സ്: ഒ​ളി​മ്പി​ക്സി​ൽ 50 കി​ലോ​ഗ്രാം ഗു​സ്തി ഫൈ​ന​ലി​ൽ അ​യോ​ഗ്യ​ത ല​ഭി​ച്ച​തി​നെ​തി​രെ ഇ​ന്ത്യ​ൻ താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​ന്‍റെ അ​പ്പീ​ലി​ൽ വി​ധി ഇന്ന് പ്ര​ഖ്യാ​പി​ക്കും.ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി...

ഷി​രൂ​ര്‍ ദൗ​ത്യം; അർജുനായുള്ള തെ​ര​ച്ചി​ല്‍ ഇന്നുമു​ത​ൽ പു​ന​രാ​രം​ഭി​ക്കും

ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ ട്ര​ക്ക് ഡ്രൈ​വ​ര്‍ അ​ര്‍​ജു​നെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ല്‍ ഇന്ന് മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. കാ​ര്‍​വാ​റി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല...

സിപിഎം കാട്ടാക്കട ഏരിയ കമ്മറ്റി ഓഫീസ് ആക്രമണം : നാല് എസ്‌ഡിപിഐക്കാർ അറസ്റ്റിൽ

തിരുവനന്തപുരം: സി.പി.എം കാട്ടാക്കട ഏരിയ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം. രാത്രി 9.30 ഓടെയാണ് ആക്രമണം ഉണ്ടായത്. ഇരുചക്ര വാഹനങ്ങളിൽ എത്തിയ 20 ഓളം പേരാണ് പാർട്ടി ഓഫീസ് ആക്രമിച്ചതെന്നും ഓഫീസിന് പുറത്തുനിന്ന...

വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത, രണ്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട്...

ചൂരൽമല ദുരന്തബാധിതരുടെ മുഴുവൻ വായ്പ്പകളും എഴുതിത്തള്ളും : പ്രഖ്യാപനവുമായി കേരളാ ബാങ്ക്

വ​യ​നാ​ട്: ചൂ​ര​ല്‍​മ​ല, മു​ണ്ട​ക്കൈ മേ​ഖ​ല​യി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് ആ​ശ്വാ​സം. ദു​ര​ന്ത​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൂ​ര​ല്‍​മ​ല ശാ​ഖ​യി​ലെ വാ​യ്പ​ക​ള്‍ എ​ഴു​തി...

‌അ‍ഞ്ച് ലീ​ഗ് അം​ഗങ്ങളുടെ പിന്തുണയോടെ‌ തൊടുപുഴ ന​ഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി

ഇടുക്കി: യു.ഡി.എഫിലെ കോൺ‍​ഗ്രസും ലീ​ഗും തമ്മിൽ സമവായത്തിലെത്താതായതോടെ തൊടുപുഴ ന​ഗരസഭാ ഭരണം നിലനിർത്തി എൽ.ഡി.എഫ്. സി.പി.എമ്മിലെ സബീന ബിഞ്ചുവാണ് ചെയർപേഴ്സൺ. അ‍ഞ്ച് ലീ​ഗ് അം​ഗങ്ങളുടെ പിന്തുണയോടെയാണ്...