Kerala Mirror

കേരള NEWS

ബന്ധുവീട്ടിലേക്ക് മാറിയാലും വാടകകിട്ടും, വയനാട് ദുരിതബാധിതർക്ക് വാടക തുക പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്ക് വാടക വീടുകളിലേക്ക് മാറാനുള്ള വാടക നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക് മാറുന്നവര്‍ക്കും ഈ...

പോരാളി ഷാജിക്ക് പിന്നിൽ വഹാബെന്ന് പൊലീസ് , കാഫിർ പോസ്റ്റ് ആദ്യമെത്തിയത് ഇടത് വാട്സ്ആപ് ഗ്രൂപ്പിൽ

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ വിവാദമായ ‘കാഫിര്‍’ പോസ്റ്റില്‍ ഹൈക്കോടതിയില്‍ നിര്‍ണായക വിവരങ്ങള്‍ സമര്‍പ്പിച്ച് പൊലീസ്. പോസ്റ്റ് ആദ്യമെത്തിയത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണെന്നാണ്...

ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേശങ്ങൾ വ​യ​നാ​ട്ടി​ൽ അ​നേ​ക​മു​ണ്ടെ​ന്ന് ജോ​ൺ മ​ത്താ​യി

ക​ൽ​പറ്റ: ഉ​രു​ള്‍​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല, അ​ട്ട​മ​ല മേ​ഖ​ല​ക​ളി​ല്‍ വി​ദ​ഗ്ധ​സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ...

ഇന്ന് 12 ജില്ലയിലും ജാഗ്രതാനിര്‍ദേശം; രണ്ടിടത്ത് തീവ്രമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി. ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍...

മദ്യലഹരിയിൽ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം, മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: നഗരത്തിൽ മദ്യലഹരിയിൽ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. എം.ജി റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കാറിന്റെ സൈഡ് ഗ്ലാസ് തുറന്ന് എഴുന്നേറ്റുനിന്നായിരുന്നു യുവാക്കളുടെ സാഹസികാഭ്യാസം. സംഭവത്തിൽ...

സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി പുറത്തുവിടരുതെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി പുറത്തുവിടരുതെന്ന ഹർജി ഹൈക്കോടതി തള്ളി. നിർമ്മാതാവ് സജി മോൻ പാറയിലാണ് റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്...

തൃശൂർ ഹീവാൻ നിക്ഷേപ തട്ടിപ്പ്: കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിഎസ് ശ്രീനിവാസൻ കസ്റ്റഡിയിൽ

തൃശൂർ: ഹീവാൻ നിധി ലിമിറ്റഡ് നിക്ഷേപ തട്ടിപ്പിൽ കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസൻ കസ്റ്റഡിയിൽ. ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയരക്ടറാണ് ശ്രീനിവാസൻ. കാലടിയിൽനിന്നാണ് തൃശൂർ സിറ്റി പൊലീസ്...

തര്‍ക്കമുള്ള വോട്ടുകള്‍ എണ്ണിയാലും നജീബ് കാന്തപുരം ആറു വോട്ടുകള്‍ക്കെങ്കിലും വിജയിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. തര്‍ക്കമുള്ള വോട്ടുകള്‍ എണ്ണിയാല്‍ പോലും...

തകഴിയിൽ നവജാത ശിശുവിന്റെ മരണത്തിൽ നിർണായക മൊഴി പുറത്ത്, ഡോണയെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും

ആലപ്പുഴ: തകഴിയിൽ നവജാത ശിശുവിന്റെ മരണത്തിൽ നിർണായക മൊഴി പുറത്ത്. ജനനസമയം കുട്ടി കരഞ്ഞിരുന്നുവെന്ന് അമ്മ ഡോണ പറഞ്ഞതായി ഇവരെ പ്രവേശിപ്പിച്ച എറണാകുളം ആശുപത്രിയിലെ ഡോക്ടർ. വീടിന്റെ ടെറസിന്റെ സൺഷേഡിലും...