Kerala Mirror

കേരള NEWS

പി വി അൻവറിന്‍റെ മോഹം പൊലിയുന്നു, പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന് ഡിഎംകെ നേതൃത്വം

ചെന്നൈ : സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അൻവറിന്‍റെ ഡിഎംകെ മോഹം പൊലിയുന്നു. പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ നേതൃത്വം. കേരളത്തിലെ എൽഡിഎഫ്...

മു​സ്ലിം​ക​ൾ എ​ല്ലാം സ്വ​ർ​ണ​ക്ക​ള്ള​ക​ട​ത്തു​കാ​രാ​ണ് എ​ന്ന് പ​റ​ഞ്ഞി​ട്ടി​​ല്ല- ത​ന്‍റെ വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ചു​വെ​ന്ന് ജ​ലീ​ൽ

മ​ല​പ്പു​റം: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ ത​ന്‍റെ വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ചു​വെ​ന്ന് കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ. വ​ള​രെ സ​ദു​പ​ദേ​ശ​പ​ര​മാ​യി താ​ൻ ന​ട​ത്തി​യ...

തീ​വ്രമ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ർ​ട്ട്, ഏ​ഴി​ട​ത്ത് യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ഞ്ചു​ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ...

വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്

തിരുവനന്തപുരം: 48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം. സമീപകാലത്ത് പുറത്തുവന്നതില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍ കടവ്...

കൊല്ലം- എറണാകുളം മെമു സര്‍വീസ് നാളെ മുതല്‍; സമയവും സ്‌റ്റോപ്പുകളും അറിയാം

കൊച്ചി: യാത്രാദുരിെതത്തക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്ന് റെയില്‍വേ പ്രഖ്യാപിച്ച കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കമാകും. ഒക്ടോബര്‍ ഏഴു മുതല്‍ 2025 ജനുവരി ട്രെയിന്‍ സര്‍വീസ്...

സ്വര്‍ണ്ണക്കള്ളക്കടത്ത് മതവിരുദ്ധമാണെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എന്തിനാണിത്ര ഹാലിളക്കം?കെ ടി ജലീല്‍

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍ പെടുന്നവരാണെന്ന് മുന്‍മന്ത്രി കെ ടി ജലീല്‍. അതിനെ...

എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസിൽ തിരക്കിട്ട ചർച്ചകൾ

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ ഡിജിപിയുടെ നേതൃത്വത്തിൽ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആഭ്യന്തര സെക്രട്ടറിയാണ് റിപ്പോർട്ട് കൈമാറിയത്. മുഖ്യമന്ത്രിയുടെ...

എം.​ടി​യു​ടെ വീ​ട്ടി​ലെ ക​വ​ർ​ച്ച: പാ​ച​ക​ക്കാ​രി​യും ബ​ന്ധു​വും പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ ക​വ​ർ​ച്ച​യി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. വീ​ട്ടി​ലെ പാ​ച​ക​ക്കാ​രി​യും അ​വ​രു​ടെ ബ​ന്ധു​വു​മാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ്...

ക്രിമിനൽ കേസിന്റെ പേരിൽ പൗരന്മാരെ വിദേശയാത്രയിൽ നിന്ന് വിലക്കാനാകി​ല്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂ​ഡ​ൽ​ഹി: ക്രിമിനൽ കേസിലെ പ്രതിയായതിന്റെ പേരിൽ വിദേശത്ത് ജോലി തേടുന്നതിൽ നിന്ന് പൗരന്മാരെ തടയാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. കുറ്റവാളിയെന്ന് കോടതി വിധിക്കാത്തിടത്തോളം കാലം പൊലീസ് ക്ലിയറൻസ്...