Kerala Mirror

കേരള NEWS

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം: രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണറുടെ നീക്കം. വിഷയത്തില്‍ ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും. കഴിഞ്ഞ ദിവസം വിഷയത്തില്‍...

‘ചുവന്ന തോര്‍ത്ത് തൊഴിലാളി സമൂഹത്തിന്റെ പ്രതീകം’; ഡിഎംകെ ഷാളും ചുവന്ന തോര്‍ത്തുമായി പി വി അന്‍വര്‍ നിയമസഭയിൽ

തിരുവനന്തപുരം: ഡിഎംകെ യുടെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായിട്ടാണ് പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തിയത്. സാധാരണക്കാരായ ചുമട്ടു തൊഴിലാളികളുടേയും, മറ്റു തൊഴിലാളി സമൂഹത്തിന്റേയും...

ഇവിഎമ്മില്‍ സംശയം;ഹരിയാന തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെ​ന്ന് കോ​ൺ​ഗ്ര​സ്

ന്യൂഡല്‍ഹി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇവിഎം അട്ടിമറി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും ഞെട്ടിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു...

കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ രണ്ട് പേർ മ​രി​ച്ചു

തി​രു​വ​മ്പാ​ടി: കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി കാ​ളി​യ​മ്പു​ഴ​യി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​രു​മാ​യി പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ രണ്ട്...

കോഴിക്കോട്   കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു ; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ്...

ജ​മ്മു​കശ്മീരിൽ ഇ​ന്ത്യാ സ​ഖ്യം; ഹ​രി​യാ​ന​യി​ൽ ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കശ്മീ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ ഇ​ന്ത്യാ സ​ഖ്യം അ​ധി​കാ​ര​ത്തി​ലേ​ക്ക്. നി​ല​വി​ൽ ഇ​ന്ത്യാ സ​ഖ്യം 52 സീ​റ്റി​ലും ബി​ജെ​പി 28 സീ​റ്റി​ലും...

പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി

തിരുവനന്തപുരം: എഡിജിപി പി വിജയനെ സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം മേധാവിയായി നിയമിച്ചു. മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം. നിലവില്‍ കേരള പൊലീസ് അക്കദമി ഡയറക്ടറാണ്...

ഓം ​പ്ര​കാ​ശ് ഉ​ള്‍​പ്പെ​ട്ട ല​ഹ​രി​ക്കേ​സ്: ശ്രീ​നാ​ഥ് ഭാ​സി​യെ​യും പ്ര​യാ​ഗ​യെ​യും ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: കു​പ്ര​സി​ദ്ധ ഗു​ണ്ടാ​നേ​താ​വ് ഓം ​പ്ര​കാ​ശ് ഉ​ള്‍​പ്പെ​ട്ട ല​ഹ​രി​ക്കേ​സി​ല്‍ സി​നി​മാ താ​ര​ങ്ങ​ളാ​യ ശ്രീ​നാ​ഥ് ഭാ​സി​യെ​യും പ്ര​യാ​ഗ മാ​ര്‍​ട്ടി​നേ​യും മ​ര​ട് പോ​ലീ​സ് ഉ​ട​ന്‍...

എ​ഡി​ജി​പി-​ആ​ർ‌​എ​സ്എ​സ് കൂ​ടി​ക്കാ​ഴ്ചയി​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി; നാ​ല് പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്ക് താ​ക്കീ​ത്

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി-​ആ​ര്‍​എ​സ്എ​സ് ബ​ന്ധ​ത്തി​ലും പോ​ലീ​സി​നെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ലും നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ ച​ര്‍​ച്ച​യ്ക്ക് അ​നു​മ​തി...