Kerala Mirror

കേരള NEWS

കോട്ടയത്ത് രോഗിയുമായ പോയ ആംബുലന്‍സ് വിട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

കോട്ടയം: പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പാലായിലെ...

ഷൂ​ട്ടിം​ഗ് സൈ​റ്റി​ൽ നി​ന്നും കാ​ടു​ക​യ​റി​യ നാ​ട്ടാ​ന സാധുവിനെ കണ്ടെത്തി

കൊ​ച്ചി : കോ​ത​മം​ഗ​ല​ത്ത് ഷൂ​ട്ടിം​ഗ് സൈ​റ്റി​ൽ നി​ന്നും കാ​ടു​ക​യ​റി​യ നാ​ട്ടാ​ന​യെ കണ്ടെത്തി . പ​ഴ​യ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി​യ​ത്. ആ​ന​യെ...

‘സെക്രട്ടറി കൂടാതെ മറ്റു വക്താക്കൾ വേണ്ട’; പ്രകാശ് ബാബുവിനെതിരെ ബിനോയ് വിശ്വം

തിരുവനന്തപുരം: സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ബാബുവിനെതിരെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്ക് പാർട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കൾ വേണ്ടെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി...

സിപിഎമ്മിനെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ സാമൂഹിക പ്രവർത്തക ചിത്രലേഖ അന്തരിച്ചു

കണ്ണൂർ: സിപിഎമ്മിനെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ ദലിത് സാമൂഹിക പ്രവർത്തക ചിത്രലേഖ അന്തരിച്ചു. അർബുദം ബാധിച്ചു ചികിത്സയിലായിരുന്നു. ജാതിപീഡനം ആരോപിച്ചായിരുന്നു ചിത്രലേഖ സിപിഎമ്മിനെതിരെ പോരാട്ടം...

എം.ടിയുടെ വീട്ടിൽ കവർച്ച; 26 പവൻ സ്വർണം കവർന്നു

കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്...

അർജുന്റെ കുടുംബം നൽകിയ സൈബർ ആക്രമണ പരാതി: കേസിൽനിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കും

കോഴിക്കോട്: സൈബർ ആക്രമണത്തിൽ അർജുന്റെ കുടുംബം നൽകിയ പരാതിയിലെടുത്ത കേസിൽനിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കിയേക്കും. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിനെ പ്രതിചേർത്തതെന്നാണ് പൊലീസ് പറയുന്നത്...

കാ​ടു​ക​യ​റി​യ നാ​ട്ടാ​ന​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല; രാവിലെ തെരച്ചില്‍ തുടങ്ങും

കൊ​ച്ചി : കോ​ത​മം​ഗ​ല​ത്ത് ഷൂ​ട്ടിം​ഗ് സൈ​റ്റി​ൽ നി​ന്നും കാ​ടു​ക​യ​റി​യ നാ​ട്ടാ​ന​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​ന​യ്ക്കാ​യു​ള്ള ഇന്നത്തെ തെ​ര​ച്ചി​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി. രാ​വി​ലെ 6.30 ന്...

എ​ഡി​ജി​പി അ​ജി​ത് കു​മാ​റി​നെ​തി​രാ​യ അ​ന്വേ​ഷ​ണം; റി​പ്പോ​ർ​ട്ട് ഇന്ന് മുഖ്യമന്ത്രിക്ക്

തി​രു​വ​ന​ന്ത​പു​രം : എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്ച സ​ർ​ക്കാ​രി​ന് കൈ​മാ​റും. ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യു​ള്ള...

മ​ഴ ക​ന​ക്കും; ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് ന​ൽ​കി​യി​ട്ടു​ള്ള​ത്...