Kerala Mirror

കേരള NEWS

ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ വ്യാപക മഴ, ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഈ ദിവസങ്ങളില്‍ തീവ്രവും ശക്തവുമായ മഴയും...

എഡിജിപിക്കെതിരായ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രി കാണും; ഇന്ന് തന്നെ നടപടി?

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ സർക്കാർ ഇന്ന് നടപടിയെടുക്കുമെന്ന് സൂചന. ഇന്നലെ സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ട്‌ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി: ഒഡീഷ സ്വദേശി മരിച്ചു

കൊച്ചി: എടയാർ വ്യവസായ മേഖലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒഡീഷ സ്വദേശി മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. എടയാർ വ്യവസായ മേഖലയിലെ അറവ് മാലിന്യ സംസ്കരണ പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്...

ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ); പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പി.വി.അൻവർ

മലപ്പുറം: ഇടതുപക്ഷവുമായി ഇടഞ്ഞതിനു പിന്നാലെ പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പി.വി.അൻവർ എംഎൽഎ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരിൽ പുതിയ പാർട്ടി പ്രസിദ്ധീകരിക്കാനാണ് അൻവർ ഒരുങ്ങുന്നത്. ഇന്ന്...

എഡിജിപിക്കെതിരായ ആരോപണം: അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത്‌ കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. പിവി അന്‍വറിന്റെ ആരോപണങ്ങളെ...

തൃശൂര്‍ പൂരം അട്ടിമറി: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പരാതി

തൃശൂര്‍ : തൃശൂര്‍ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തിയ ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പരാതി. പൂരം അട്ടിമറിക്ക് പിന്നില്‍ ഇടപെടലുകള്‍ നടത്തിയത് കൃത്യമായ രാഷ്ട്രീയ...

പൂരം കലക്കലിൽ മൂന്ന് തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിറങ്ങി

തിരുവനന്തപുരം : പൂരം കലക്കലിൽ മൂന്ന് തലത്തിലുള്ള അന്വേഷണം നടക്കും. ഇതിന്റെ ഉത്തരവിറങ്ങി. എ‍ഡിജിപി എംആർ അജിത്ത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപി അന്വേഷിക്കും. അന്വേഷണ സംഘങ്ങളിൽ ആരൊക്കെ വേണമെന്നത്...

ശബരിമല അവലോകന യോഗത്തിൽ എഡിജിപി പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം

തിരുവനന്തപുരം : മുഖ്യമന്ത്രി വിളിച്ച ശബരിമല അവലോകന യോഗത്തിൽ എഡിജിപി എം.ആർ അജിത്കുമാർ ഇല്ല. ഡിജിപി കൂടി പങ്കെടുത്ത യോഗത്തിലാണ് അജിത്കുമാർ വിട്ടുനിന്നത്. യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ...

എന്‍സിപി പ്രാദേശിക നേതാക്കള്‍ രാജിവച്ചു, അന്‍വറിനൊപ്പം ചേരും

മലപ്പുറം : മഞ്ചേരിയില്‍ പാര്‍ട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെ അന്‍വറിനൊപ്പം ചേരാന്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരും. മലപ്പുറത്തെ എന്‍സിപി പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു...