Kerala Mirror

കേരള NEWS

തിരൂര്‍ സതീഷിന് പിന്നില്‍ ആന്‍റോ അഗസ്റ്റിന്‍; ക്രിമിനല്‍ മാനനഷ്ടക്കേസ് കൊടുക്കും : ശോഭാ സുരേന്ദ്രന്‍

തൃശൂര്‍: തിരൂർ സതീഷിന് പിന്നില്‍ റിപ്പോർട്ടർ ചാനല്‍ ഉടമ ആന്‍റോ അഗസ്റ്റിനെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇരുവർക്കുമെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് കൊടുക്കും. ബിജെപി മുൻ നേതാവ് ശ്രീശൻ അടിയാട്ടിനും...

ശോഭ സുരേന്ദ്രന് പങ്കില്ല, സുരേഷ് ഗോപിയെ തൊടില്ല, കെ റെയില്‍ വരില്ല : കെ സുരേന്ദ്രന്‍

പാലക്കാട് : കൊടകര കുഴല്‍പ്പണക്കേസില്‍ തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ശോഭ സുരേന്ദ്രനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മാധ്യമങ്ങളോ ആരു തന്നെ...

ശോഭാസുരേന്ദ്രന്റെ വാദം തെറ്റ്; വീട്ടിലെത്തിയ ചിത്രങ്ങൾ പുറത്തുവിട്ട് തിരൂർ സതീശൻ

തൃശ്ശൂർ : ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാസുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. തിരൂർ സതീശന്റെ വീട്ടിൽ ഭാര്യയോടും മകനോടും ഒപ്പം ശോഭാ...

മുനമ്പം വഖഫ് ഭൂമി പ്രശ്നം; മുഖ്യമന്ത്രി യോഗം വിളിച്ചു

തിരുവനന്തപുരം : മുനമ്പം വഖഫ് ഭൂമി പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രി യോഗം വിളിച്ചു . ഈ മാസം 16ന് ഓൺലൈൻ ആയാണ് യോഗം ചേരുക. സർവ്വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക്...

തൃശൂരില്‍ മയക്കുമരുന്നുമായി നാലു യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍ : തൃശൂരില്‍ മയക്കുമരുന്നുമായി നാലു യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. വരവൂര്‍ സ്വദേശികളായ പ്രമിത്ത്, വിശ്വാസ്, വേളൂര്‍ സ്വദേശി സലാഹുദ്ദീന്‍, ചേലക്കര സ്വദേശി ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്...

സ്‌കൂള്‍ കായികമേള: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ

കൊച്ചി : സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള തുടങ്ങുന്ന നവംബര്‍ അഞ്ചാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെയാണ് സൗജന്യ യാത്ര...

ഏഴു വർഷത്തെ നികുതി കുടിശ്ശിക; പത്മനാഭ സ്വാമി ക്ഷേത്രത്തിന് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്നാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷത്തെ നികുതി കുടിശ്ശികയാണ് ഇത്...

കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു: 40 പേർക്ക് പരിക്ക്

മലപ്പുറം : കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് നാൽപ്പതോളം പേർക്ക് പരിക്ക്. കോഴിക്കോട് തൊട്ടില്‍പ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡിൽ നിന്ന്...

നീ​ലേ​ശ്വ​രം വെ​ടി​ക്കെ​ട്ട് അ​പ​ക​ടം; മ​ര​ണം നാ​ലാ​യി

കോ​ഴി​ക്കോ​ട് : നീ​ലേ​ശ്വ​രം വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ മ​ര​ണം നാ​ലാ​യി. ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി ഷി​ബി​ൻ രാ​ജ് ആ​ണ് മ​രി​ച്ച​ത്. വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ പൊ​ള്ള​ലേ​റ്റ് കോ​ഴി​ക്കോ​ട്ടെ...