Kerala Mirror

കേരള NEWS

അങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതിയെ പിരിച്ചു വിട്ടു

അങ്കമാലി : അങ്കമാലി അർബൻ സഹകരണ സംഘം നമ്പർ ഇ. 1081 കേരള സഹകരണ നിയമം 32 (1) പ്രകാരം നിലവിലുള്ള ഭരണ സമിതിയെ പിരിച്ചുവിട്ടുകൊണ്ടും പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു കൊണ്ടും എറണാകുളം ജില്ലാ...

‘ഒന്നും കണ്ടെത്തിയിട്ടില്ല; പരിശോധന തുടരും’: പാലക്കാട് എഎസ്പി

പാ​ല​ക്കാ​ട് : ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ല​ക്കാ​ട്ട് ഹോ​ട്ട​ലി​ൽ ന​ട​ന്ന​ത് സാ​ധാ​ര​ണ പ​രി​ശോ​ധ​ന മാ​ത്ര​മെ​ന്ന് എ​എ​സ്പി അ​ശ്വ​തി ജി​ജി. പ​രി​ശോ​ധ​ന സി​പി​എ​മ്മി​ന്‍റെ...

പാലക്കാട് കോൺ​ഗ്രസ് നേതാക്കളുടെ ഹോട്ടലിൽ മുറിയിൽ ഇലക്ഷൻ സ്ക്വാഡിന്റെ റെയ്ഡ്

പാലക്കാട് : പാലക്കാട് ഹോട്ടലിൽ ഇലക്ഷൻ സ്ക്വാഡിന്റെ റെയ്ഡ്. പണം സൂക്ഷിച്ചിരിക്കുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന. പൊലീസ് എത്തുമ്പോൾ ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ, രാഹുൽ മാങ്കൂട്ടത്തിൽ...

പെരുമ്പാവൂരിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു

പെരുമ്പാവൂർ : പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു. കാർ ഓടിച്ചിരുന്നയാൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് സംശയം. ഇന്ന് ഉച്ചയ്ക്ക് മണ്ണൂർ പോഞ്ഞാശ്ശേരി റോഡിൽ വളയൻചിറങ്ങര പുത്തൂരാൻ കവലയ്ക്ക്...

ശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ഭക്ഷണവില നിര്‍ണയിച്ചു

കോട്ടയം : ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീര്‍ഥാടകര്‍ക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ചു ജില്ലാ കലക്ടര്‍...

വി​കാ​ര​ങ്ങ​ൾ​ക്ക് അ​ടി​മ​പ്പെ​ട്ട് ജീ​വ​നൊ​ടു​ക്കി​യാ​ൽ പ്രേ​ര​ണാ​കു​റ്റം നി​ല​നി​ൽ​ക്കി​ല്ല : ഹൈ​ക്കോ​ട​തി

ത​ല​ശേ​രി : സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പ്ര​തി​ക​ളാ​യി പ​യ്യ​ന്നൂ​ർ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി...

മ​ല്ലു ഹി​ന്ദു വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പ് ; കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം : ഹി​ന്ദു ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പ്‌ രൂ​പീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​നും...

‘ആനകളെ പിടികൂടുന്നത് അവസാനിപ്പിക്കണം, അല്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് ആനകളെ മ്യൂസിയത്തില്‍ കാണാം’ : ഹൈക്കോടതി

കൊച്ചി : ആനകളെ ഉപയോഗിക്കുന്നതില്‍ വീണ്ടും അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നാട്ടാനകളാക്കി മാറ്റാനുള്ള ശ്രമത്തിനിടെ നാലിലൊന്ന് ആനകള്‍ ചരിഞ്ഞുവെന്ന് ഡിവിഷന്‍ ബെഞ്ച്. പിടികൂടിയ 600 ആനകളില്‍ 154...

കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ല : വിഡി സതീശന്‍

കൊച്ചി : കെ റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാലും സംസ്ഥാനത്ത് നടപ്പാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്ന് വിഡി സതീശന്‍. പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തിന് ഒരുപാട്...