Kerala Mirror

കേരള NEWS

ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ അടങ്ങിയ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി : ആന എഴുന്നള്ളിപ്പിന് കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ...

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ സമര്‍പ്പിച്ച ജാമ്യേപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി...

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ താമസക്കാരുടെ അവകാശം അംഗീകരിക്കും : വഖഫ് ബോർഡ് ചെയർമാൻ

കൊച്ചി : മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ താമസക്കാരുടെ അവകാശം അംഗീകരിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ എം.കെ സക്കീർ മാധ്യമങ്ങളോട് പറഞ്ഞു. ആധാരങ്ങൾ സൃഷ്ടിച്ച് നിയമവിരുദ്ധമായി കൈയേറുന്ന രീതിയുണ്ട്. 12 പേർക്കാണ്...

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി

കൊച്ചി : നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് അച്ചടക്ക നടപടി. രണ്ടുതവണ വിശദീകരണം ചോദിച്ചപ്പോഴും വ്യക്തമായ മറുപടി നൽകാൻ...

അമേരിക്കന്‍ പ്രസിഡന്റിനെ പ്രവചിച്ച് മൂ ഡെങ്

ബാങ്കോക്ക് : അമേരിക്കയില്‍ ആര് പ്രസിഡന്റ് ആകുമെന്ന് പ്രവചിച്ച് കുള്ളന്‍ ഹിപ്പപ്പൊട്ടാമസ്. മൂ ഡെങ് എന്ന് പേരുള്ള ഹിപ്പപ്പൊട്ടാമസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റാകുമെന്നാണ്...

വോട്ടുചോര്‍ച്ച ഗുരുതരം, ബിജെപി-ആര്‍എസ്എസ് സ്വാധീനം വര്‍ധിച്ചു, കോണ്‍ഗ്രസിനോട് അകലം പാലിക്കണം; സിപിഎം കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് സ്വാധീനം വര്‍ധിച്ചെന്ന് സിപിഎം കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്. ക്ഷേത്രങ്ങള്‍ വഴിയുള്ള ഹിന്ദുത്വ ശക്തികളുടെ കടന്നുകയറ്റം ചെറുക്കണം. ആരാധനാലയങ്ങള്‍...

ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാല്‍ അന്വേഷണം നടത്താന്‍ പിഎസ് സിക്ക് അധികാരമില്ല : ഹൈക്കോടതി

കൊച്ചി : ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാല്‍ അന്വേഷണം നടത്താന്‍ പിഎസ് സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തട്ടിപ്പ് കാണിച്ചാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നതുള്‍പ്പെടെ സംശയം...

തൃ​ശൂ​ർ എ​റ​വ് ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം

തൃ​ശൂ​ർ : എ​റ​വ് ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ക്ഷേ​ത്ര കൗ​ണ്ട​ർ കു​ത്തി​പ്പൊ​ളി​ച്ച് കാ​ൽ ല​ക്ഷം രൂ​പ ക​വ​ർ​ന്നു. സ​മീ​ത്തു​ള്ള വെ​റ്റി​ന​റി ആ​ശു​പ​ത്രി​യി​ലും മോ​ഷ​ണം ന​ട​ന്നു...

പാലക്കാട് BJP മുൻ ജില്ലാ വൈസ് പ്രസിഡന്റ് പാർട്ടി വിട്ടു

പാലക്കാട് : പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പാർട്ടി വിട്ടു. ഒറ്റപ്പാലം മണ്ഡലത്തിലെ 2001 ൽ സ്ഥാനാർത്ഥിയായ കെപി മണികണ്ഠൻ അംഗത്വം പുതുക്കാതെ ബിജെപി വിട്ടത്. പാർട്ടി വിട്ടതിന് പിന്നാലെ...