Kerala Mirror

കേരള NEWS

കേരള എന്‍ട്രന്‍സ് പരീക്ഷ ഏപ്രില്‍ 24 മുതല്‍

തിരുവനന്തപുരം : അടുത്ത വര്‍ഷത്തെ കേരള എന്‍ജിനിയറിങ്- ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 24 മുതല്‍ 28 വരെ നടക്കും.കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് അഞ്ചുമണി...

കൊടകര കവർച്ചാ കേസ്; ഇഡി ഇതുവരെ അന്തിമ അന്വേഷ്ണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല

കൊച്ചി : കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പൊലീസിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷിച്ചു. 2023 ജനുവരി 30നാണ് കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തിട്ടും...

ഷൊർണൂർ ട്രെയിൻ അപകടം : കരാ​റുകാരനെതിരെ ക്രിമിനൽ കേസ്

പാലക്കാട് : ഷൊർണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ കരാർ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ ക്രിമിനൽ കേസെടുത്തു. ഇയാളുടെ കരാർ റദ്ദാക്കിയതായും റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു. കരാറുകാരൻ...

പൊലീസ് മെഡലില്‍ അക്ഷരത്തെറ്റ്; അന്വേഷണ ചുമതല പൊലീസ് ആസ്ഥാനത്തെ ഡിഐജിക്ക്

തിരുവനന്തപുരം : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ ഗുരുതരമായ അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍...

തിരുവനന്തപുരത്ത് ചില പ്രദേശങ്ങളിൽ ഇന്ന് ജലവിതരണം തടസപ്പെടും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചില പ്രദേശങ്ങളിൽ ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. രാവിലെ 10 മണി വരെയാണ് ജലവിതരണം തടസപ്പെടുക. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ...

ഗതാഗതക്കുരുക്കിന് ആശ്വാസം; തേവര- കുണ്ടന്നൂര്‍ പാലം നാളെ തുറക്കും

കൊച്ചി : തേവര- കുണ്ടന്നൂര്‍ പാലത്തിന്റെ ടാറിങ് പൂര്‍ത്തിയായി. പാലം തിങ്കളാഴ്ച മുതല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും. ആകെ 1720 മീറ്റര്‍ നീളമുള്ള പാലത്തിലെ ടാറിങ് കഴിഞ്ഞദിവസമാണ് പൂര്‍ത്തിയായത്. ഒരു മാസം...

അ​ജി​ത് കു​മാ​ർ ആ​രം​ഭി​ച്ച സ​മാ​ന്ത​ര ഇ​ന്‍റ​ലി​ജ​ൻ​സ് പി​രി​ച്ചു​വി​ട്ടു

തി​രു​വ​ന്ത​പു​രം : എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ ആ​രം​ഭി​ച്ച സ​മാ​ന്ത​ര ഇ​ന്‍റ​ലി​ജ​ൻ​സ് പി​രി​ച്ചു​വി​ട്ടു. എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റേ​താ​ണ് ന​ട​പ​ടി. 40 ഉ​ദ്യോ​ഗ​സ്ഥ​രോ​ട്...

മെ​ഡി​സെ​പ്പി​ൽ അ​ഴി​ച്ചു പ​ണി; വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ്പ് അ​ഴി​ച്ചു പ​ണി​യാ​ൻ സ​ർ​ക്കാ​ർ. നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ഗു​ണ​പ്ര​ദ​മാ​യ രീ​തി​യി​ൽ...

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്. കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ആ​ണ് യെ​ല്ലോ...