Kerala Mirror

കേരള NEWS

മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ പുതുവത്സര സമ്മാനം; പുറംകാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കാൻ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ്

തിരുവനന്തപുരം : മൂന്നാറിലെ സഞ്ചാരികളെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ് ഉദ്ഘാടനം ചൊവ്വാഴ്ച. യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കുവാന്‍ കഴിയുന്ന...

പെരിയ കേസ്; പാർട്ടിക്ക് ഒരു ബന്ധവുമില്ല, വിധിക്ക് ശേഷം മറുപടി : സിപിഐഎം

കണ്ണൂർ : പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധിക്ക് ശേഷം മറുപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിക്ക് കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്ന് എ.കെ ബാലൻ പ്രതികരിച്ചു. നിയമപരമായ നടപടിയാണ്...

ദല്ലാള്‍ നന്ദകുമാറുമായി ബന്ധം : സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഇപിക്ക് രൂക്ഷ വിമര്‍ശനം

പത്തനംതിട്ട : സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഇ പി ജയരാജന് രൂക്ഷ വിമര്‍ശനം. പ്രകാശ് ജാവദേക്കറെ കണ്ടതല്ല പ്രശ്‌നം, ദല്ലാള്‍ നന്ദകുമാറുമായി ഇ പി ജയരാജന് എന്തു ബന്ധമെന്ന് പ്രതിനിധികള്‍...

എന്റെ കൈകള്‍ ശുദ്ധം; സിപിഐഎമ്മിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം : ഐസി ബാലകൃഷ്ണന്‍ എംല്‍എ

കോഴിക്കോട് : വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ സിപിഐഎം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആവര്‍ത്തിച്ച് ഐസി ബാലകൃഷ്ണന്‍ എംല്‍എ. ആരാണ് പണം...

കരുവന്നൂർ ബാങ്ക് : വ്യാജ വായ്പയെടുത്ത മുൻ മാനേജർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ, വ്യാജ വായ്പയെടുത്ത മുൻ ബാങ്ക് മാനേജർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. മുൻ മാനേജരും കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയുമായ ബിജു കരീമിനെതിരെ...

സൺ ഏജ് കമ്പനി കരാർ നേടിയത് സ്വന്തമായി മാലിന്യ സംസ്കരണ പ്ലാൻ്റ് ഇല്ലാതെ; ഗുരുതര കണ്ടെത്തൽ

തിരുവനന്തപുരം : തിരുനെൽവേലിയിൽ മാലിന്യം തള്ളിയ കരാർ കമ്പനിക്കെതിരെ ഗുരുതര കണ്ടെത്തൽ. സ്വന്തമായി മാലിന്യ സംസ്കരണ പ്ലാൻ്റ് ഇല്ലാതെയാണ് സൺ ഏജ് കമ്പനി കരാർ നേടിയത്. മാലിന്യം ശേഖരിച്ചത് മാനദണ്ഡം...

കേരള സർവകലാശാല പാർട്ട് ടൈം ഗവേഷകരുടെ ഫീസ് 15 ഇരട്ടി വർധിപ്പിച്ചു

തിരുവനന്തപുരം : ഗവേഷക വിദ്യർത്ഥികളെ ഫീസിന്റെ പേരിൽ പിഴിഞ്ഞെടുക്കാൻ തീരുമാനിച്ച് കേരള സർവകലാശാല. പാർട്ട് ടൈം ഗവേഷകരുടെ ഫീസ് 15 ഇരട്ടി വർധിപ്പിച്ചു. മുൻപില്ലാത്ത തരത്തിൽ റിസർച്ച് സെന്ററുകൾ വർഷാവർഷം...

വ്യാജ രേഖയുണ്ടാക്കി പരോളിന് ശ്രമം; ഉത്ര വധക്കേസ് പ്രതിക്കെതിരെ കേസ്

തിരുവനന്തപുരം : വ്യാജ മെ‍ഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര വധക്കേസ് പ്രതി സൂരജ്. മെഡിക്കൽ സർട്ടിഫിക്കറ്റിലെ ക്രമക്കേട് ജയിൽ അധികൃതർ കണ്ടെത്തിയതോടെ പ്രതിക്കെതിരെ...

മകനെ കുറിച്ച് തെറ്റായ വാർത്ത നൽകി; കൂട്ടുകാരോടൊപ്പം സംഘം ചേരുക മാത്രമാണ് ചെയ്തത്: യു. പ്രതിഭ എംഎൽഎ

കായംകുളം : തന്റെ തന്റെ മകനെ കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തയെന്ന് യു. പ്രതിഭ എംഎൽഎ. നാട്ടിൻപുറത്ത് കൂട്ടുകാരോടൊപ്പം സംഘംചേരുക മാത്രമാണ് ചെയ്തത്. മകൻ തെറ്റ് ചെയ്‌തെങ്കിൽ തുറന്നുപറയാൻ...