Kerala Mirror

കേരള NEWS

മകനെ കുറിച്ച് തെറ്റായ വാർത്ത നൽകി; കൂട്ടുകാരോടൊപ്പം സംഘം ചേരുക മാത്രമാണ് ചെയ്തത്: യു. പ്രതിഭ എംഎൽഎ

കായംകുളം : തന്റെ തന്റെ മകനെ കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തയെന്ന് യു. പ്രതിഭ എംഎൽഎ. നാട്ടിൻപുറത്ത് കൂട്ടുകാരോടൊപ്പം സംഘംചേരുക മാത്രമാണ് ചെയ്തത്. മകൻ തെറ്റ് ചെയ്‌തെങ്കിൽ തുറന്നുപറയാൻ...

യു.​പ്ര​തി​ഭ എം​എ​ൽ​എ​യു​ടെ മ​ക​ൻ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

ആ​ല​പ്പു​ഴ : കാ​യം​കു​ളം എം​എ​ൽ​എ യു.​പ്ര​തി​ഭ​യു​ടെ മ​ക​നെ ക​ഞ്ചാ​വു​മാ​യി എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ക​ഴി പാ​ല​ത്തി​ന​ടി​യി​ല്‍ നി​ന്നു​മാ​ണ് ക​നി​വ് (21) നെ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്...

വോട്ടര്‍മാരുടെ ലിംഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാമത്; വിദേശ വോട്ടര്‍മാരിലും സംസ്ഥാനം മുന്നില്‍

തിരുവനന്തപുരം : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം വോട്ടര്‍മാരുടെ ലിംഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 1,43,36,133 സ്ത്രീ...

കാസര്‍കോട് കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

കാസര്‍കോട് : കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മുന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17), പതിമൂന്ന് വയസ്സുകാരായ യാസിന്‍, സമദ് എന്നീ...

ക്രിസ്മസ് ആഘോഷം ത‍ടഞ്ഞ എസ്ഐയ്ക്ക് ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോര്‍ട്ട്

തൃശൂര്‍ : തൃശൂരിൽ ക്രിസ്മസ് ആഘോഷം ത‍ടഞ്ഞ ചാവക്കാട് എസ്ഐയ്ക്ക് ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോര്‍ട്ട്. തൃശൂര്‍ പാലയൂര്‍ സെന്‍റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായുള്ള കാരള്‍ ഗാനാലാപനം...

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് നിയമനം; ബിരുദധാരികള്‍ക്കും അപേക്ഷിക്കാം : ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് നിയമനത്തിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ ഒഴിവാക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു...

പെരിയ ഇരട്ടക്കൊലപാതകം; കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പതിനാല് പ്രതികള്‍ കുറ്റക്കാര്‍

കൊച്ചി : കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി...

കേരളത്തിലെ പ്രതിമാസ ആളോഹരി ചെലവിൽ വര്‍ധനവ്

ന്യൂഡല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിലെ പ്രതിമാസ ആളോഹരി ചെലവ്(എംപിസിഇ) ഗ്രാമ മേഖലകളില്‍ 6,611 രൂപയും നഗരങ്ങളില്‍ 7,783 രൂപയുമാണെന്ന് കേന്ദ്രത്തിന്റെ കണക്ക്. 2022-23 ല്‍ ഇത് യഥാക്രമം 5924...

കേക്ക് വിവാദം : മേയര്‍-സുനില്‍ കുമാര്‍ പോര് കനക്കുന്നു

തൃശൂര്‍ : തൃശൂരിലെ തോൽവി ആരുടെയോ തലയിൽ കെട്ടിവയ്ക്കാനാണ് വി.എസ് സുനിൽകുമാർ ശ്രമിക്കുന്നതെന്ന് തൃശൂർ മേയർ എം.കെ വർഗീസ്. തന്നെ ബിജെപിയിൽ എത്തിക്കാനാണ് സുനിൽകുമാർ ശ്രമിക്കുന്നത്. ഇടതുപക്ഷം ഇനിയും...