Kerala Mirror

കേരള NEWS

വയനാട് പുനരധിവാസം : എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്ന ഹൈക്കോടതി ഉത്തരവിൽ ആശയക്കുഴപ്പം

കൊച്ചി : മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിൽ ആശയക്കുഴപ്പം. ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കണമെന്ന സർക്കാർ ഉത്തരവ്...

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ ‘സാബുവിന് മാനസിക പ്രശ്‌നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം’ : എം.എം മണി

ഇടുക്കി : കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ അധിക്ഷേപിച്ച് എം.എം മണി എംഎൽഎ. സാബുവിന് മാനസിക പ്രശ്‌നമുണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്ന് എം.എം മണി പറഞ്ഞു. സാബുവിന്റെ മരണത്തിൽ വി.ആർ സജിക്കോ...

വീട്ടുകാർ കല്യാണത്തിനു പോയി; വീട് കുത്തിത്തുറന്ന് കള്ളൻ, 14 പവനും 88,000 രൂപയും മോഷ്ടിച്ചു

കണ്ണൂർ : പൂട്ടിയിട്ട വീട്ടിൽ നിന്നു സ്വർണവും പണവും മോഷണം പോയി. കണ്ണൂർ തളാപ്പിലാണ് സംഭവം. 14 പവൻ സ്വർണവും 88,000 രൂപയുമാണ് മോഷണം പോയത്. കോട്ടാമ്മാർകണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം. വീട്ടുകാർ...

ഉമ തോമസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; ഇന്ന് മെഡിക്കൽ ബോർ‍ഡ് യോ​ഗം

കൊച്ചി : കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ മെഡിക്കൽ ബോർഡ് ചേർന്നു തുടർ സാഹചര്യം...

പതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്ന് കൊച്ചിയിൽ കനത്ത സുരക്ഷ

കൊച്ചി : പതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ഇന്ന് കർശന സുരക്ഷ ഒരുക്കും. ന​ഗരത്തിലാകെ പൊലീസ് സന്നാഹമുണ്ടാകും. 1000 പൊലീസുകാരെ ഫോർട്ട് കൊച്ചി മേഖലയിൽ മാത്രം വിന്യസിക്കുമെന്നു കമ്മീഷണർ വാർത്താ...

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ : അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂ​ഡ​ൽ​ഹി : വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​തീ​വ ദു​ര​ന്ത​മാ​യി കേ​ന്ദ്ര സർക്കാർ പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​സ​മി​തി വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​നെ അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി...

നിമിഷപ്രിയയ്ക്ക് മോചനമില്ല : വധശിക്ഷയ്ക്ക് അനുമതി നൽകി യമൻ പ്രസിഡന്റ്

സൻആ : യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാഴി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി. യമൻ പ്രസിഡന്റ് റഷാദ് അൽ-അലീമിയാണ് വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയത്. ഒരു മാസത്തിനകം ശിക്ഷ...

കൊച്ചിയില്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ച് കാറില്‍ നിന്ന് 50 ലക്ഷം കവര്‍ന്നു; ക്വട്ടേഷന്‍ സംഘം കൊടൈക്കനാലില്‍ നിന്ന് പിടിയില്‍

കൊച്ചി : തൈക്കൂടത്ത് കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് കാറില്‍ നിന്ന് അന്‍പത് ലക്ഷം കവര്‍ന്ന ക്വട്ടേഷന്‍ സംഘം പിടിയില്‍. അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ കൊടൈക്കനാലില്‍ നിന്നാണ് കൊച്ചി പൊലീസ് പിടികൂടിയത്. ഈമാസം...

പാറമേക്കാവ്, തിരുവമ്പാടി വേല: കേന്ദ്ര വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ദേവസ്വങ്ങള്‍

കൊച്ചി : വെടിക്കെട്ടിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പില്‍...