Kerala Mirror

ഗ്ലോബൽ NEWS

വിയറ്റ്‌നാം യുദ്ധ പ്രതീകം; ‘നാപാം പെണ്‍കുട്ടി’യുടെ ഫോട്ടോ എടുത്തത് അജ്ഞാതൻ! നിക്ക് ഊട്ടിന്റെ പേര് നീക്കി

ആംസ്റ്റര്‍ഡാം : വിയറ്റ്‌നാം യുദ്ധത്തിന്റെ പ്രതീകമായ നാപാം പെണ്‍കുട്ടിയുടെ ഫോട്ടോഗ്രാഫില്‍ നിന്നു നിക്ക് ഊട്ടിന്റെ പേര് വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ ഒഴിവാക്കി. പകരം ഫോട്ടോഗ്രാഫര്‍ ആരെന്ന് അറിയില്ല...

സൗത്ത് ഏഷ്യയിൽ പുതിയ കോവിഡ് തരംഗം; സിംഗപ്പൂരിലും ഹോങ്കോങ്ങിലും കോവിഡ് കേസുകൾ വർധിക്കുന്നു

ഹോങ്കോങ്ങ് : സിംഗപ്പൂരിലും ഹോങ്കോങ്ങിലും പുതിയ കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഹോങ്കോങ്ങിലെ സെന്റർ ഫോർ ഹെൽക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിൾ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആൽബർട്ട് ഓ...

ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു

കെയ്‌റോ : യുഎസും അറബ് രാജ്യങ്ങളും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കിടെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്...

തു​ര്‍​ക്കി​യി​ൽ ഭൂ​ക​മ്പം; 5.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

അ​ങ്കാ​ര : തു​ര്‍​ക്കി​യി​ൽ വ​ൻ ഭൂ​ക​മ്പം. 5.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് സോ​ളാ​ര്‍ സി​സ്റ്റം ജ്യോ​മെ​ട്രി സ​ര്‍​വെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു...

ക​ര​സേ​നാ​മേ​ധാ​വി​യെ പു​റ​ത്താ​ക്കി വ്ളാ​ഡി​മി​ർ പു​ടി​ൻ

മോ​സ്‌​കോ : റ​ഷ്യ​ൻ ക​ര​സേ​നാ​മേ​ധാ​വി ജ​ന​റ​ൽ ഒ​ലെ​ഗ് സ​ല്യു​കോ​വി​നെ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ർ പു​ടി​ൻ പു​റ​ത്താ​ക്കി. കാ​ര​ണ​മെ​ന്തെ​ന്ന് വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല. 70-കാ​ര​നാ​യ...

സോഷ്യൽ മീഡിയ പ്രചാരണങ്ങൾ തള്ളി രാജ്യാന്തര ആണവോർജ ഏജൻസി; പാകിസ്താനിൽ ആണവ ചോർച്ചയില്ല

വിയന്ന : പാകിസ്താനിൽ ആണവ ചോർച്ചയില്ലെന്ന് സ്ഥിരീകരിച്ച് രാജ്യാന്തര ആണവോർജ ഏജൻസി. ചോർച്ചയുണ്ടെന്ന സോഷ്യൽ മീഡിയ പ്രചാരണം ഐ.എ.ഇ.എ. തള്ളി. ഇന്ത്യൻ ആക്രമണത്തിൽ ആണവ നിലയം തകർന്നെന്നായിരുന്നു പ്രചാരണം...

ഉറുഗ്വേ മുന്‍ പ്രസിഡന്റ് ജോസ് മുജിക്ക അന്തരിച്ചു; വിടവാങ്ങുന്നത് ലളിത ജീവിതം നയിച്ച ഇടതുപക്ഷക്കാരനായ രാഷ്ട്രത്തലവന്‍

മൊണ്ടേവീഡിയോ : ഉറുഗ്വേയുടെ ഇടതുപക്ഷക്കാരനായ മുന്‍ പ്രസിഡന്റ് ജോസ് ‘പെപ്പെ’ മുജിക്ക അന്തരിച്ചു. 89 വയസായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്നു അദ്ദേഹം. ഇന്നലെയായിരുന്നു( ചൊവ്വാഴ്ച) അന്ത്യം...

മാധ്യമങ്ങളെയും എൻ ജി ഒകളെയും നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരാൻ ഒരുങ്ങി ഹം​ഗറി

ബുഡാപെസ്റ്റ് : ഒരു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാധ്യമങ്ങളെയും സർക്കാരിതര സംഘടന( എൻ ജി ഒ) കളെയും നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരാൻ ഹം​ഗേറിയൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായുള്ള ബിൽ...

ജിസിസി-യുഎസ് ഉച്ചകോടി : ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കണമെന്ന് ട്രംപ്

റിയാദ് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഗൾഫ്-യുഎസ് ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി. ഫലസ്തീൻ വിഷയത്തിൽ തീരുമാനം ഉണ്ടാകണമെന്നും ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്നും...