Kerala Mirror

ഗ്ലോബൽ NEWS

പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയിലെ വെടിവെയ്പ്: മരണം 15 ആയി

പ്രാഗ്:  ചെക് റിപ്പബ്ലിക് തലസ്ഥാന നഗരമായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയിലെ വെടിവെയ്പ്പില്‍ മരണം 15 ആയി. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ചാള്‍സ് സര്‍വകലാശാലയിലെത്തിയ അക്രമി...

ചെക്ക് റിപ്പബ്ലിക്കിലെ ചാള്‍സ് യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ് ; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്

പ്രാഗ് : ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാന നഗരമായ പ്രാഗിലുള്ള ചാഴ്‌സ് യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്. സര്‍വകലാശാലയിലേക്ക് തോക്കുമായി അതിക്രമിച്ചു കയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു...

യു​എ​സ് പ്ര​സി​ഡ​ന്‍റ്തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്നും ട്രം​പിനെ ​വി​ല​ക്കി കൊ​ള​റാ​ഡോ സു​പ്രീം കോ​ട​തി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ നി​ന്ന് അ​മേ​രി​ക്ക​ന്‍ മു​ന്‍​ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് വി​ല​ക്ക്. കൊ​ള​റാ​ഡോ സു​പ്രീം...

ബംഗ്ലാദേശില്‍ അജ്ഞാതര്‍ നടത്തിയ ട്രെയിന്‍ തീവയ്പില്‍ ഒരു സ്ത്രീയും കുട്ടിയുമുള്‍പ്പെടെ 4 പേര്‍ വെന്തു മരിച്ചു

ധാക്ക : ബംഗ്ലാദേശില്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ രൂക്ഷമാവുന്നതിനിടെ, അജ്ഞാതര്‍ നടത്തിയ ട്രെയിന്‍ തീവയ്പില്‍ നാലു പേര്‍ മരിച്ചു.  ഒരു സ്ത്രീയും ചെറിയ കുട്ടിയുമുള്‍പ്പെടെയാണ് അക്രമത്തിനിരയായത്...

ദാവൂദിനെക്കുറിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍ പറയും ; താന്‍ വീട്ടുതടങ്കലില്‍ അല്ല : ജാവേദ് മിയാന്‍ദാദ്

ഇസ്ലാമാബാദ് : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് പ്രതികരിക്കാതെ പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ദാവൂദിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണം. ദാവൂദ്...

ചൈനയില്‍ വന്‍ ഭൂകമ്പം

ബെയ്ജിങ് : ചൈനയില്‍ വന്‍ ഭൂകമ്പം. വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തില്‍ നൂറിലേറെ പേര്‍ മരിച്ചു. 230 ലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത...

കത്തോലിക്കാ വൈദികര്‍ സ്വവര്‍ഗാനുരാഗികളെ അനുഗ്രഹിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതി

വത്തിക്കാന്‍ : കത്തോലിക്കാ വൈദികര്‍ സ്വവര്‍ഗാനുരാഗികളെ അനുഗ്രഹിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതി. ഇതിനായി വിശ്വാസപ്രമാണ തത്വങ്ങളില്‍ ഭേദഗതി വരുത്തി മാര്‍പാപ്പ ഒപ്പുവെച്ചു. എന്നാല്‍ വിവാഹം...

സിംഗപ്പൂരില്‍ കോവിഡ് രോഗബാധിതര്‍ വര്‍ധിക്കുന്നു

ന്യഡല്‍ഹി : സിംഗപ്പൂരില്‍ കോവിഡ് രോഗബാധിതര്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 3 മുതല്‍ 9 വരെയുള്ള ആഴ്ചയില്‍ 56,043 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയതത്. കോവിഡ് വ്യാപനത്തിന്റെ...

ലിബിയയില്‍ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 61 പേര്‍ മുങ്ങിമരിച്ചു

കെയ്‌റോ : യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി കുടിയേറ്റക്കാരുമായി പോയ ബോട്ട് അപകടത്തില്‍പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 60 ലധികം പേര്‍ മരിച്ചു. ലിബിയന്‍ തീരത്താണ് അപകടം. ശക്തമായ...