Kerala Mirror

ഗ്ലോബൽ NEWS

‘പാസഞ്ചര്‍ വിത്ത് നോ ബാഗ്’ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങി സൗദി

റിയാദ് : സൗദിയിലെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര പുറപ്പെടുന്നവര്‍ക്ക് ഇനി ലഗേജിനെ കുറിച്ച് ചിന്തിച്ച് ടെന്‍ഷന്‍ അടിക്കണ്ട. യാത്രാ നടപടി എളുപ്പമാക്കാന്‍ ‘പാസഞ്ചര്‍ വിത്ത് നോ ബാഗ്’ എന്ന...

ദക്ഷിണ കൊറിയയില്‍ പട്ടിയിറച്ചി നിരോധന ബില്‍ പാര്‍ലമെന്റ് പാസാക്കി

സോള്‍ : ദക്ഷിണ കൊറിയയില്‍ പട്ടിയിറച്ചി നിരോധിക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. നൂറ്റാണ്ടുകളായി ദക്ഷിണകൊറിയക്കാരുടെ ഭക്ഷണശീലമാണ് പട്ടിയിറച്ചി. മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള...

ജപ്പാനില്‍ വീണ്ടും ഭൂകമ്പം

ടോക്യോ : ജപ്പാനില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ ഭൂകമ്പത്തിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് വീണ്ടും ഭൂചലനമുണ്ടായത്. ...

പ്രമുഖരുടെ ലൈംഗികകേളികള്‍ എപ്സ്റ്റീന്‍ വീഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചു ; വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍ : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ആന്‍ഡ്രൂ രാജകുമാരന്‍, ബ്രിട്ടീഷ് വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തുടങ്ങിയ പ്രമുഖരുടെ ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ സെക്‌സ് ടേപ്പുകള്‍ ജെഫ്രി...

വൈറ്റ് ഹൗസ് ഗേറ്റിലേക്ക് വഹനം ഇടിച്ചുകയറ്റി ; ഡ്രൈവര്‍ കസ്റ്റഡിയില്‍ 

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് പുറത്തെ ഗേറ്റിലേക്ക് വാഹനം ഇടിച്ച് കയറ്റിയതിന്  ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് സുരക്ഷ ഉദ്യോസ്ഥര്‍. അപകടത്തെ തുടര്‍ന്ന് ഡ്രൈവറെ...

മോദിക്കെതിരായ അധിക്ഷേപം ; പ്രസിഡന്റിനെ പുറത്താക്കണം : മാലിദ്വീപ് പാര്‍ലമെന്ററി മൈനോറിട്ടി നേതാവ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമര്‍ശത്തെത്തുടര്‍ന്ന് ഇന്ത്യയുമായി ബന്ധം വഷളായതിന് പിന്നാലെ മാലിദ്വീപ് പ്രസിഡന്റിനെ പുറത്താക്കണമെന്ന് ആവശ്യം. പ്രസിഡന്റ് മുഹമ്മദ്...

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ല : അമേരിക്ക

വാഷിങ്ടണ്‍ : ബംഗ്ലാദേശില്‍ നടന്ന പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് അമേരിക്ക. ആയിരക്കണക്കിന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിലും അമേരിക്ക ആശങ്ക രേഖപ്പെടുത്തി. ...

ഇന്തോനേഷ്യയിലെ തലൗദ് ദ്വീപുകളില്‍ ഭൂചലനം

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ തലൗദ് ദ്വീപുകളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്). ചൊവ്വാഴ്ചയാണ് ഭൂചലനം...

ഇന്ത്യയുമായുള്ള നയതന്ത്ര സംഘര്‍ഷത്തിനിടെ ചൈനയുമായി ബന്ധം കൂടുതൽ ശക്തമാക്കി മാലദ്വീപ്

മാലെ: വിവാദങ്ങൾക്കിടെ ചൈനയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കി മാലദ്വീപ്. ചൈനയുമായുള്ള ബന്ധം വിലമതിക്കാനാകാത്തതാണെന്ന് മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുഇസ്സു ബെയ്ജിങ്ങിൽ പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം...