Kerala Mirror

ഗ്ലോബൽ NEWS

കാനഡയുമായുള്ള എല്ലാ വ്യാപാര കരാർ ചർച്ചകളും അവസാനിപ്പിക്കും : ട്രംപ്

വാഷിങ്ടണ്‍ ഡിസി : കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി...

ജന്മാവകാശ പൗരത്വം : ട്രംപിന് അനുകൂല വിധിയുമായി യുഎസ് സുപ്രീംകോടതി

വാഷിങ്ടണ്‍ ഡിസി : യുഎസില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു...

ആഗോള ആരോഗ്യ സംരംഭങ്ങൾക്കുള്ള ധനസഹായം വെട്ടിക്കുറക്കാനുള്ള യുഎസ് തീരുമാനത്തിൽ ആശങ്ക : ബിൽ ഗേറ്റ്സ്

വാഷിങ്ടൺ ഡിസി : ആഗോള ആരോഗ്യ സംരംഭങ്ങൾക്കുള്ള ധനസഹായം വെട്ടിക്കുറക്കാനുള്ള യുഎസ് തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും മുൻ സിഇഒയുമായ ബിൽ ഗേറ്റ്സ്...

സൊഹ്റാൻ മംദാനിയുടെ പൗരത്വം റദ്ദാക്കി നാടുകടത്തണം : റിപ്പബ്ലിക്കൻ പ്രതിനിധി

വാഷിംഗ്ടൺ ഡിസി : ന്യൂയോർക്ക് മേയർ പ്രൈമറി തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ വംശജനായ മേയര്‍ സ്ഥാനാര്‍ഥി സൊഹ്റാൻ മംദാനിയെ പൗരത്വം റദ്ദാക്കി നാടുകടത്തണമെന്ന് ടെന്നസി റിപ്പബ്ലിക്കൻ പ്രതിനിധി ആൻഡി...

എക്‌സിലെ പരസ്യങ്ങളിൽ നാളെ മുതൽ ഹാഷ്‌ടാഗിന് നിരോധനം

ന്യൂയോർക്ക് : എക്സ് പ്ലാറ്റ്‌ഫോമിലെ പരസ്യങ്ങളിലുള്ള ഹാഷ്ടാഗുകൾ നിരോധിക്കുമെന്ന് ഉടമ ഇലോണ്‍ മസ്ക്. നാളെ മുതലായിരിക്കും ഹാഷ്ടാഗുകളില്‍ നിരോധനം പ്രാബല്യത്തില്‍ വരുന്നത്. മസ്കിന്‍റെ തീരുമാനത്തെ...

പുതുചരിത്രമെഴുതി ശുഭാൻഷു ശുക്ല; ആക്സിയം 4 പേടകം ബഹിരാകാശനിലയത്തിലെത്തി

ന്യൂഡൽഹി : ഇന്ത്യൻ ബഹിരാകാശരംഗത്ത് പുതുചരിത്രമെഴുതി ശുഭാൻഷു ശുക്ലയുൾപ്പടെയുള്ള സഞ്ചാരികളെയും വഹിച്ച് ആക്സിയം 4 പേടകം ബഹിരാകാശനിലയത്തിലെത്തി. ഇന്ത്യൻ സമയം നാല് മണിയോടെയാണ് ആക്സിയം പേടകത്തിന്റെ...

നൂറ് ശതമാനം കമ്യൂണിസ്റ്റ് ഭ്രാന്തന്‍; സൊഹ്‌റാന്‍ മംദാനിയെ അധിക്ഷേപിച്ച് ട്രംപ്

വാഷിങ്ടണ്‍ ഡിസി : ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികാന്‍ യോഗ്യത നേടിയ ഇന്ത്യന്‍ വംശജനും സോഷ്യലിസ്റ്റുമായ സൊഹ്‌റാന്‍ മംദാനിയെ അധിക്ഷേപിച്ച്...

മധ്യവേനൽ അവധിക്കാല യാത്ര 20 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് സലാം എയര്‍

ദോഹ : മധ്യവേനൽ അവധിക്കാല യാത്രകളെ മുൻനിർത്തി വൻ ഇളവുകൾ പ്രഖ്യാപിച്ച് ഒമാനിലെ വിമാന കമ്പനിയായ സലാം എയര്‍. കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും എന്നുള്ളതാണ് ഇതിന്റെ...

ദിനോസര്‍ വംശത്തില്‍ പുതിയൊരു ഇനം കൂടി; ലാബ്രഡോര്‍ നായയുടെ വലിപ്പമുള്ള എനിഗ്മാക്‌സര്‍സര്‍

ലണ്ടന്‍ : ദിനോസര്‍ വംശത്തില്‍ പുതിയൊരു ഇനം കൂടി. എനിഗ്മാക്‌സര്‍സര്‍ എന്ന് വിളിക്കപ്പെടുന്ന പുതിയ തരം ദിനോസറിനെയാണ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. അമ്പരപ്പിക്കുന്ന ഓട്ടക്കാരന്‍ എന്ന അര്‍ത്ഥം...